എപ്സ്റ്റിൻ രേഖകൾ പുറത്തുവിട്ടതോടെ വെട്ടിലായി ക്ലിന്റണും ആൻഡ്രു രാജകുമാരനും

എപ്സ്റ്റിൻ രേഖകൾ പുറത്തുവിട്ടതോടെ  വെട്ടിലായി ക്ലിന്റണും ആൻഡ്രു രാജകുമാരനും

വാഷിംഗ്ടൺ: ലൈംഗീക കുറ്റവാളി ജെഫ്രി എപ്സ്റ്റിനുമായി ബന്ധപ്പെട്ട ഫയലുകൾ പുറത്തു വരുന്നത് തുടരുന്നതിനിടെ ഏറ്റവുമധികം വെട്ടിലായത് മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ. ആൻഡ്രു രാജകുമാരൻ ഉൾപ്പെടെ ഉള്ളവരാണ്.

വെള്ളിയാഴ്ച്ച പുറത്ത വിട്ട രേഖകളിൽ ഇവരെ സംബന്ധിച്ചുള്ള നിരവധി കാര്യങ്ങളാണ് പരാമർശിക്കപ്പെടുന്നത്. മുൻ അമേരിക്കൻ പ്രസിഡൻ്റ് ബിൽ ക്ലിൻ്ൺ നീന്തൽക്കുളത്തിൽ കിടക്കുന്ന ഒരു ചിത്രം പുറത്തുവിട്ടു. രണ്ട് പേരോടൊപ്പം നീന്തുന്ന ചിത്രമാണ്. മറച്ചിട്ടുണ്ട്. എപ്സ്റ്റീൻ്റെ കൂട്ടാളിയായ ഗിസ്ലെയ്ൻ മാക്സ്വെ ലിനോ ടൊപ്പമുള്ളതാണ്. ഈ ചിത്രം.

മറ്റൊരു ചിത്രം ബ്രിട്ടണിലെ ആൻഡ്രൂ രാജകുമാരന്റേതാണ്. എപ്സ്റ്റീനുമായുള്ള ആൻഡ്രൂവിന്റെ ബന്ധത്തെക്കുറിച്ചുള്ള വിവാദങ്ങൾക്കിടെ ബ്രിട്ടീഷ് രാജാവ് ആൻഡ്രൂവിനെ രാജകീയ പദവികളിൽ നിന്ന് പുറത്താക്കാനുള്ള നടപടികൾ സ്വീകരിച്ചിരുന്നു. ഇതിനിടയാണ് ഇന്ന് പുറത്തുവിട്ട ഫലയുകളിൽ ആൻഡ്രു സ്ത്രീകൾക്ക് നടുവിൽ ഇരിക്കുന്ന ചിത്രം പുറത്തു വന്നിരിക്കുന്നത്.

Clinton and Prince Andrew clash after Epstein documents released

Share Email
LATEST
More Articles
Top