ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് പുറത്തുവിടുന്നത് പതിനായിരക്കണക്കിന് രേഖകൾ:  കൂടുതൽ രേഖകൾ പുറത്തു വിടാൻ രണ്ടാഴ്ച്ചയിലധികം എടുത്തേക്കാമെന്ന് ഡപ്യൂട്ടി അറ്റോർണി ജനറൽ

ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് പുറത്തുവിടുന്നത് പതിനായിരക്കണക്കിന് രേഖകൾ:  കൂടുതൽ രേഖകൾ പുറത്തു വിടാൻ രണ്ടാഴ്ച്ചയിലധികം എടുത്തേക്കാമെന്ന് ഡപ്യൂട്ടി അറ്റോർണി ജനറൽ

വാഷിംഗ്ടൺ: ലൈംഗീക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ഫയലുകൾ പൂണ മായി  പുറത്തു വിടാൻ രണ്ടാഴ്ച്ച വരെ സമയം എടുത്തേക്കുമെന്ന്  ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ്.

അന്വേഷണ ഫയലുകളിൽ നിന്ന് “ലക്ഷക്കണക്കിന് രേഖകൾ  ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് പുറത്തുവിടുമെന്ന് ഡെപ്യൂട്ടി അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ച് പറഞ്ഞു.   വെള്ളിയാഴ്ച്ച പുറത്തു വിടുന്നതിനു പുറമേ ഇനിയും കൂടുതൽ ഫയലുകൾ  പുറത്തുവിടാനുണ്ട്.

എപ്സ്റ്റീനെതിരെയുള്ള എല്ലാ അന്വേഷണങ്ങളുമായി ബന്ധപ്പെട്ട ഫോട്ടോഗ്രാഫുകളും മറ്റ് വസ്തുക്കളും പുറത്തു വിടുമെന്ന് ബ്ലാഞ്ച് ഫോക്സ് ന്യൂസിനോട് പറഞ്ഞു.അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ  ലക്ഷക്കണക്കിന് ഫയലുകൾ പുറത്തു വരുമെന്നും  അദ്ദേഹം പറഞ്ഞു. 

ഇരകളെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവെക്കണമെന്ന് ആവശ്യപ്പെടുന്ന നിയമം പാലിക്കുന്നതിനാണ് ഫയലുകൾ പുറത്തുവിടാൻ  കാലതാമസം എന്ന് ബ്ലാഞ്ചെ അഭിപ്രായപ്പെട്ടു. പുറത്തുവിടുന്ന ഓരോ ഫയലുകളും പരിശോധിച്ച്  ഓരോ ഇരയുടെയും പേര്., തിരിച്ചറിയൽ വിവര ങ്ങൾ എന്നിവ പൂർണമായി.മറച്ചാണ് പുറത്തിറക്കുന്നതെന്ന്  ഉറപ്പാക്കു കയാണെന്നും ബ്ലാഞ്ചെ പറഞ്ഞു.

Full DOJ release of Jeffrey Epstein records could take a ‘couple of weeks,’ Deputy AG says

Share Email
LATEST
More Articles
Top