തിരുവനന്തപുരം കണ്ണൻമൂല വാർഡിൽ സ്വാതന്ത്ര സ്ഥാനാർത്ഥി രാധാകൃഷ്ണൻ വിജയിച്ചു

തിരുവനന്തപുരം കണ്ണൻമൂല വാർഡിൽ സ്വാതന്ത്ര സ്ഥാനാർത്ഥി രാധാകൃഷ്ണൻ വിജയിച്ചു

തിരുവനന്തപുരം : മൂന്ന് മുന്നണികളെയും മറികടന്ന് തിരുവനന്തപുരം കോർപ്പറേ ഷനിലെ കണ്ണൻമൂല വാർഡിൽ
സ്വാതന്ത്ര സ്ഥാനാർത്ഥിയായ . രാധാകൃഷ്ണൻ വിജയിച്ചു.. 373 വോട്ടിനാണ് രാധ കൃഷ്ണൻ്റെ വിജയം. തിരുവനന്തപുരം പ്രസ് ക്ലബ് മുൻ ഭാരവാഹി കൂടിയായ രാധാകൃഷ്ണ നെതിരെ തലസ്ഥാനത്തെ ഒരു കൂട്ടം മാധ്യമ പ്രവർത്തകർ വ്യാപകമായി വ്യാജ പ്രചരണം തെരഞ്ഞെടുപ്പ് വേളയിൽ നടത്തിയിരുന്നതായി ആരോപണം ശക്തമായിരുന്നു

മൂന്ന് മുന്നണികളും നടത്തിയ ഇത്തരം പ്രചരണങ്ങൾ മറികടന്നാണ് രാധാകൃഷ്ണൻ്റെ വിജയമെന്നതാണ് ശ്രദ്ധേയം

Independent candidate Radhakrishnan wins in Kannanmoola ward, Thiruvananthapuram

Share Email
LATEST excelnclexrn
More Articles
Top