എച്ച് വൺ ബി വിസാ തെരഞ്ഞെടുക്കൽ പ്രകൃയയിൽ മാറ്റം വരുത്തി ട്രംപ് ഭരണ കൂടം: ഉയർന്ന തൊഴിൽ വൈദഗ്ധ്യമുള്ളവർക്കും ഉയർന്ന ശമ്പളമുള്ളവർക്കും വിസ അനുവദിക്കുന്നതിനു  മുൻഗണന

എച്ച് വൺ ബി വിസാ തെരഞ്ഞെടുക്കൽ പ്രകൃയയിൽ മാറ്റം വരുത്തി ട്രംപ് ഭരണ കൂടം: ഉയർന്ന തൊഴിൽ വൈദഗ്ധ്യമുള്ളവർക്കും ഉയർന്ന ശമ്പളമുള്ളവർക്കും വിസ അനുവദിക്കുന്നതിനു  മുൻഗണന

വാഷിംഗ്ടൺ : അമേരിക്കയിൽ വർക്ക് പെർമിറ്റിനുള്ള എച്ച് വൺ ബി വിസ നൽകുന്നതിൽ പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് ഭരണകൂടം. ലോട്ടറി സമ്പ്രദായത്തിന് പകരം ഓരോരു ത്തരുടെയും ശമ്പളത്തിന്റെയും അവരുടെ തൊഴിൽ നൈപു ണ്യത്തി ന്റെയും അടിസ്ഥാ നത്തിൽ എച്ച് വൺ ബി വിസ നൽകാനാണ് പുതിയ തീരുമാനം 

“ഉയർന്ന തൊഴിൽ വൈദഗ്ധ്യമുള്ളവർക്കും ഉയർന്ന ശമ്പളമുള്ളവർക്കും വിസ അനുവദിക്കുന്നതിന്” മുൻഗണന നൽകുമെന്ന്. യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി  വ്യക്തമാ ക്കി.പുതിയ നിയമം വിസ സ്വീകർ ത്താ ക്കളെ തിരഞ്ഞെ ടുക്കുന്നതിനുള്ള റാൻഡം ലോട്ടറിക്ക് പകരം ഉയർന്ന വൈദ ഗ്ധ്യ.മുള്ളവർക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന  പ്രക്രിയയാണെന്നു ഡിഎച്ച്എസ് പ്രസ്താവനയിൽ പറഞ്ഞു.

അമേരിക്കൻ തൊഴിലാളികളുടെ വേതനം, ജോലി സാഹചര്യങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവ സംരക്ഷി ക്കുന്ന തിന് ഈ നീക്കം മികച്ചതായിരിക്കുമെന്ന് ഡിഎച്ച്എസ് പറഞ്ഞു. ലോട്ടറി രീതിയിലുള്ള വിസ അനുവദിക്കൽ 

കുറഞ്ഞ വേതനത്തിൽ കുറഞ്ഞ വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെ എത്തിക്കുന്നതിന്” കാരണമായതായി വകുപ്പ് പറഞ്ഞു, ഇത് അമേരിക്കൻ തൊഴിൽ മേഖലയ്ക്  ദോഷമാണെന്നും കൂട്ടിച്ചേർത്തു.

 പുതിയ നിയമം 2026 ഫെബ്രുവരി 27 മുതൽ പ്രാബല്യത്തിൽ വരും.  പ്രതിവർഷം നൽകുന്ന H-1B വിസകളുടെ എണ്ണം 65,000 ആയി പരിമിതപ്പെടുത്തി.

The Donald Trump-led administration has changed the regulations governing the H-1B work visa selection process , 

Share Email
Top