അമേരിക്കൻ സൈനീകർക്ക് പ്രത്യേക പാരിതോഷികം പ്രഖ്യാപിച്ച് ട്രംപ്: ഓരോ സൈനീകനും 1,776 ഡോളർ വീതം നല്കും

അമേരിക്കൻ സൈനീകർക്ക് പ്രത്യേക പാരിതോഷികം പ്രഖ്യാപിച്ച് ട്രംപ്: ഓരോ സൈനീകനും 1,776 ഡോളർ വീതം നല്കും

ന്യൂയോർക്ക്:  അമേരിക്കൻ സൈനീകർക്ക് പ്രത്യേക പാരിതോഷികം പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം.ഓരോ സൈനീകനും 1,776 ഡോളർ വീതം നല്കുമെന്നാണ് പ്രഖ്യാപനം

യോദ്ധാക്കളുടെ ലാഭവിഹിതം’ എന്ന നിലയിൽ ഓരോ സൈനികനും 1,776 ഡോളർ  വീതം നൽകുമെന്നാണ് ട്രംപിന്റെ  അറിയിപ്പ്. 

 14.5 ലക്ഷത്തിലേറെ സൈനികർക്കാണ് 1,776 ഡോളർ വീതം ലഭിക്കുക.  തീരുവകളിലൂടെ  കൂടുതൽ പണം തങ്ങൾ സമ്പാദിച്ചിട്ടുണ്ടെന്നും തങ്ങളുടെ സൈന്യത്തേക്കാൾ മറ്റാരും ആ ലാഭവിഹിതത്തിന് അർഹരല്ലെന്നും പ്രഖ്യാപനത്തിനിടെ ട്രംപ് വ്യക്തമാക്കി.

2025 നവംബർ 30 വരെ 0-6 വരെയുള്ള ശമ്പള ഗ്രേഡുകളിൽ ഉൾപ്പെട്ടിട്ടുള്ളവരും സജീവ ഡ്യൂട്ടിയിലുള്ളവരുമായവർക്കും 2025 നവംബർ 30 വരെ 31 ദിവസമോ അതിൽ കൂടുതലോ ആക്റ്റീവ്-ഡ്യൂട്ടി ഓർഡറുകളുള്ള റിസർവ് ഘടക അംഗങ്ങൾക്കുമാണ്  ഈ പണം ലഭിക്കുക.

 Trump announces a special  bonus of $1,776 ( for over 1.45 million soldiers

Share Email
LATEST
More Articles
Top