പലിശ നിരക്കിൽ കാൽശതമാനം കുറവ് പ്രഖ്യാപിച്ച് അമേരിക്കൻ കേന്ദ്രബാങ്ക്

പലിശ നിരക്കിൽ കാൽശതമാനം കുറവ് പ്രഖ്യാപിച്ച് അമേരിക്കൻ കേന്ദ്രബാങ്ക്

ന്യൂയോര്‍ക്ക്: പലിശ നിരക്കിൽ കാൽ ശതമാനത്തിന്റെ കുറവ് പ്രഖ്യാപിച്ച്  അമേരിക്കൻ   കേന്ദ്ര ബാങ്കായ യു എസ് ഫെഡറല്‍ റിസര്‍വ്. സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകരാനാണ്  വീണ്ടും പലിശനിരക്ക് കുറച്ചതെന്നാണ് സൂചന.

കാല്‍ശതമാനത്തിന്റെ കുറവു  വരുത്തിയതോടെ . അടിസ്ഥാന പലിശനിരക്ക് 3.50-3.75 ശതമാന ത്തിലെത്തി. 2024  സെപ്റ്റംബറിലാണ് ആദ്യമായി നിരക്ക് കുറച്ചത്. സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ നിരക്ക് കുറയ്ക്കാന്‍ അമേരിക്കന്‍ കേന്ദ്ര ബാങ്ക് തയ്യാറാവുകയായിരുന്നു.

 തൊഴില്‍ വിപണി സംരക്ഷിക്കു ന്നതിനൊപ്പം വില സ്ഥിരപ്പെടുത്തുക എന്ന  സങ്കീര്‍ണമായ സാഹചര്യമാണ് കേന്ദ്ര ബാങ്ക് നേരിടുന്നത്. സെപ്റ്റംബറില്‍ തൊഴിലില്ലായ്മ നിരക്ക് 4.4 ശതമാനമായി ഉയര്‍ന്നു. ഇത്തരമൊരു സാഹചര്യ ത്തിലാണ് പുതിയ തീരുമാനം.

US central bank announces quarter-percentage point interest rate cut

Share Email
LATEST excelnclexrn
More Articles
Top