അമേരിക്ക പിടിച്ചെടുത്ത  റഷ്യൻ പതാകയുള്ള കപ്പലിൽ മൂന്ന് ഇന്ത്യക്കാർ ഉൾപ്പെടെ 28  ജീവനക്കാർ 

അമേരിക്ക പിടിച്ചെടുത്ത  റഷ്യൻ പതാകയുള്ള കപ്പലിൽ മൂന്ന് ഇന്ത്യക്കാർ ഉൾപ്പെടെ 28  ജീവനക്കാർ 

കാരക്കസ് : കഴിഞ്ഞദിവസം അറ്റ്ലാന്റിക് സമുദ്രത്തിൽ അമേരിക്ക പിടിച്ചെടുത്ത കപ്പലിൽ മൂന്ന് ഇന്ത്യക്കാർ ഉൾപ്പെടെ 28  ജീവനക്കാരന് സൂചന   റഷ്യൻ പതാകയുള്ള വെനസ്വേലയുടെ എണ്ണക്കപ്പലാണ് യുഎസ് പിടിച്ചെടുത്തത്..

 മറിനേര എന്ന വെനസേലിയ എണ്ണക്കപ്പലാണ് യുഎസ് പിടിച്ചെടുത്തത്. മൂന്ന് ഇന്തുക്കാരെ കൂടാതെ ആറു  ജോർജിയൻ സ്വദേശികൾ, 17 യുക്രെയ്ൻ സ്വദേശികൾ, , രണ്ടു റഷ്യക്കാർ എന്നിവരടക്കം 28 ജീവനക്കാരാണ് കപ്പലിലുള്ളത്.

 ഐസ്‌ലാൻഡിൻ്റെ തീരത്തുനിന്നു 222 കിലോമീറ്റർ അകലെ .വച്ചാണ് കപ്പൽ പിടികൂടിയത്.. യുഎസ് സൈനിക ഹെലികോപ്റ്ററുകൾ കപ്പലിനു മുകളിൽ വട്ടമിടുന്നതിന്റെ ദൃശ്യം റഷ്യൻ ടിവി പുറത്തുവിട്ടിരുന്നു.. ഇറാനുമായി എണ്ണവ്യാപാരം നടത്തിയതിനു യുഎസ് വിലക്കിയിരുന്ന ബെല്ല ഒന്ന് എന്ന മറിനേര കപ്പലാണു പിടിച്ചത്.  കപ്പലിൽ ക്രൂഡ് ഓയിൽ  ഇല്ലെന്നും ആണ് റിപ്പോർട്ട്  

28 crew members, including three Indians, on board Russian-flagged ship seized by US

Share Email
LATEST
More Articles
Top