ഹ്യൂസ്റ്റണ്‍: ഹ്യൂസ്റ്റണ്‍ കെ.സി.എസിലെ ദീര്‍ഘകാല അംഗമായിരുന്ന ജോസഫ തോമസ് ചക്കുപുരക്കല്‍ (ജെയ്മോന്‍) (66) ഹ്യൂസ്റ്റണില്‍ അന്തരിച്ചു.
മാതാപിതാക്കള്‍: പരേതനായ സി.ടി. തോമസ് & പരേതയായ ഏലിയാമ്മ തോമസ് ചാക്കുപുരക്കല്‍ കുടുംബം, വാകത്താനം, കോട്ടയം
ഭാര്യ :മേരി തോമസ്, (ഫിലോ) കോട്ടയം കടപ്ലാമറ്റം,മണ്ണാത്തിക്കുഴിയില്‍ കുടുംബാംഗം
മക്കള്‍: ഡേവിഡ് തോമസ് (മകന്‍) ടിഫാനി ലൂക്ക് വെട്ടിക്കല്‍ (മകള്‍), ഷോണ്‍ ലൂക്ക് വെട്ടിക്കല്‍ (മരുമകന്‍)
കൊച്ചുമക്കള്‍
സോഫിയ & ഐസക് വെട്ടിക്കല്‍
സഹോദരങ്ങള്‍
ടോബി തോമസും എല്‍സി ചെമ്മാച്ചേല്‍, മിസോറി സിറ്റി, TX,
ആലീസ് & പരേതനായ തമ്പി പന്നിക്കാശ്ശേരില്‍, ചെങ്ങളം, കോട്ടയം,
സൂസന്‍& പരേതനായ ലൂക്കോസ് കല്ലടന്തിയില്‍, ചിക്കാഗോ, IL,
ജേക്കബ് (ജെയിംസ്‌കുട്ടി) തോമസ് & ലിന്‍സി പുത്തന്‍പുരക്കല്‍, മിസോറി സിറ്റി, TX,
ജെയ്സണ്‍ തോമസ് & അനിത ഏലംകുളം, സണ്ണിവെയ്ല്‍, TX,
ജെസ്സി ആന്റണി & അജിത് ആന്റണി, കുളത്തില്‍ കരോട്ട്, മിസോറി സിറ്റി, TX
സംസ്‌കാര വിശദാംശങ്ങള്‍ പിന്നീട് അറിയിക്കും
Joseph (Jaimon) Thomas Chackupurackel (66), a long-time member of the Houston KCS, passed away













