ഗാസയിൽ ഇസ്രായേൽ  ആക്രമണത്തിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടു 

ഗാസയിൽ ഇസ്രായേൽ  ആക്രമണത്തിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടു 

ജറുസലം : ഗാസയിൽ ഇസ്രയേൽ സൈന്യം നടത്തിയ വെടിവെപ്പിലും ഷെൽ ആക്രമണത്തിലും  രണ്ടു കുട്ടികൾ ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടു.  .ഗാസയിലെ ബെയ്‌റ്റ് ലാഹിയ ആശുപത്രിക്ക് സമീപം നടന്ന വ്യോമാക്രമ ണത്തിലാണ് രണ്ട് കുട്ടികൾ കൊല്ലപ്പെട്ടത്.

ജബാലിയയിൽ പൊതു ഇടത്തിൻ ഇസ്രയേൽ സേന   നടത്തിയ ഷെല്ലാക്രമണത്തിലാണ് മറ്റൊരാൾ കൊല്ലപ്പെട്ടത്.

 ഷെൽ ആക്രമണത്തിൽ  നിരവധി പേർക്ക് പരിക്കേറ്റു  ഇസ്രയേലിന്റെ ആക്രമണ ത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

റാഫയിലും വെടിവയ്പ്പുണ്ടായിട്ടുണ്ട്. 2025 ഒക്ടോബർ 10 ന് വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിനുശേഷം ഇസ്രയേൽ നിരവധി ആക്രമണങ്ങൾ നടത്തി ഇതിലൂടെ  481 പാലസ്തീനികൾ കൊല്ലപ്പെട്ടതായും ആണ് ഔദ്യോഗിക നിലപാട്.

Three people, including two children, killed in Israeli attack on Gaza

Share Email
LATEST
More Articles
Top