ന്യൂയോർക്ക്: ന്യൂയോർക്ക് നഗരത്തിലെ തൊഴിലാളി വർഗത്തിനും അവഗണി ക്കപ്പെട്ടവർക്കും വേണ്ടി നിലകൊള്ളുമെന്നു ന്യൂയോർക്ക് മേയർ ഇ ന്ത്യൻ വംശജൻ സൊഹ്റാൻ മാദാനി. മേയറായി സത്യപ്രതിജ്ഞ ചെയ്‌ത ശേഷം നടത്തിയ ആദ്യ പ്രസംഗത്തിലായിരുന്നു മംദാനിയുടെ ഈപ്രതികരണം. റിപ്പബ്ലിക്കൻ നേതൃത്വത്തെയും പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെയും രൂക്ഷമായി വമർശിച്ച മംദാനി തൊഴിലാളികൾക്കും സംരക്ഷ ണമില്ലാത്തവർക്കും നൽകുന്നതിൽ കുറവു വരുത്തില്ലെന്നും വ്യക്തമാക്കി.
ന്യൂയോർക്ക് സിറ്റിയെ മികച്ച രീതിയിൽ മുന്നോട്ടുകൊണ്ടുപോകുമെന്നും നഗരത്തിൻ്റെ ന്നതിനുള്ള പദ്ധതികൾക്ക് മുൻഗണന നൽകുമെന്നും പറഞ്ഞു.
Will stand for the working class and the neglected: Madani clarifies policy













