ടെക്‌സസ്: ഹെവന്‍ലി ഫെസ്റ്റിന്റെ നോര്‍ത്ത് അമേരിക്കന്‍ കോണ്‍ഫറന്‍സ് ‘ ഗ്രെയ്സ് അപ് ഓണ്‍ ഗ്രെയ്സ് ‘ ടെക്‌സസില്‍ (940 BARNES BRIDGE RD, MESQUITE TX -75150)ഷാരോണ്‍ ഇവന്റ് സെന്ററില്‍ മാര്‍ച്ച് ആറു മുതല്‍ എട്ടുവരെ നടക്കും. . മാര്‍ച്ച് ആറിന് വൈകുന്നേരം ആറുമണിക്കും ഏഴിന് രാവിലെ 10 മണിക്കും വൈകുന്നേരം 6 മണിക്കും എട്ടിന് ഉച്ചയ്ക്ക് 12 മണിക്കും ആണ് യോഗങ്ങള്‍. ഡോ. മാത്യു കുരുവിള (തങ്കു ബ്രദര്‍), ഡോ. തോമസ് എബ്രഹാം (തോമസുകുട്ടി ബ്രദര്‍) എന്നിവര്‍ ദൈവവചനം ശുശ്രൂഷിക്കും. വിവരങ്ങള്‍ക്ക്:
+1 (469) 258-0325; +1(516) 499 0687
Grace Up on Grace: Heavenly Feast North American Conference in Texas from March 6th













