ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ സുരക്ഷിത താവളത്തിലേക്ക് മാറ്റി

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ സുരക്ഷിത താവളത്തിലേക്ക് മാറ്റി

ടെഹ്റാൻ: ഇറാൻ എതിരെ അമേരിക്കയും ഇസ്രയേലും സംയുക്തമായി ആക്രമണം നടത്തിയതിന് മുമ്പ് തന്നെ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ സുരക്ഷിത താവളത്തിലേക്ക് മാറ്റി ഇറാൻ. ഖമേനിയയുടെ  ഓഫിസ് സമുച്ചയത്തിന് സമീപമാണ് ഇസ്രയേൽ സ്ഫോടനം നടത്തിയത്  ആക്രമണ സാധ്യത മുന്നിൽക്കണ്ട് നേരത്തെ തന്നെ പരമോന്നത നേതാവിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായി  റോയി ട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

ഇറാനിൽ സ്ഫോടനം നടന്നതിന് പിന്നാലെ  ഇസ്രയേലിൽ പലയിടത്തും സൈറൺ മുഴങ്ങിയെന്നും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനായി ചെയ്ത താണിതെന്ന് ഇസ്രയേൽ സൈന്യത്തിന്റെ അറിയിച്ചു.

ടെഹ്‌റാനു പുറമെ  കോം,  ഇസ്‌ഫഹാൻ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ആക്രമണം നടന്നതായി വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്തു.  പ്രസിഡന്റ്റി ന്റെ കൊട്ടാരം സ്ഥിതി ചെയ്യുന്ന പാസർ ജില്ലയിലും ആക്രമ ണമുണ്ടായതായി. 

ആക്രമണത്തിൽ അമേരിക്കൻ പങ്കാളിത്തം സ്‌ഥിരീകരിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തു വന്നു.  ഇറാൻ ഭരണകൂടത്തിൽനിന്നുള്ള ഭീഷണിയെ ഇല്ലാതാക്കാനാണ്  ആക്രമണം നടത്തിയതെന്ന് ട്രംപ് പറഞ്ഞു.

Iran’s Supreme Leader Ayatollah Ali Khamenei Moved to Safe Haven

Share Email
Top