വാഷിംഗ്ടൺ: ടെക്സസിലെ ഡെമോ ക്രാറ്റിക് സെനറ്റ് പ്രൈമറിയിൽ ജാസ്മിൻ ക്രോക്കറ്റിനെ പിന്തുണച്ച് മുൻ യു എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. വെള്ളിയാഴ്ച്ചയായിരുന്നു കമലയുടെ പിന്തുണാ പ്രഖ്യാപനം.
കമലയുടെ പിന്തുണാ പ്രഖ്യാപനം ജാസ്മിൻ ക്രോക്കറ്റിന് ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. കമലയുടെ പിന്തുണാ പ്രഖ്യാപനം ക്രോക്കറ്റിന്റെ പ്രചാരണ വക്താവ് വെള്ളിയാഴ്ച സ്ഥിരീകരിച്ചു, ഹാരിസ് തന്റെ അംഗീകാരത്തോടെ ഒരു റോബോകോൾ റെക്കോർഡുചെയ്‌തു.
ജെയിംസ് തലാറിക്കോയ്‌ക്കെതിരെ ചൊവ്വാഴ്ച ക്രോക്കറ്റ് ഡെമോക്രാറ്റിക് നോമിനേഷനായി മത്സരിക്കുന്നത്. മികച്ച വാക് പാടവമുള്ള ക്രോക്കറ്റിനെ താത്പര്യ മുള്ള നിരവധി വോട്ടർമാർ ഉണ്ടെന്നാണ് അഭിപ്രായം
Kamala Harris endorses Jasmine Crockett in Texas Democratic Senet













