കോട്ടയം: കഴിഞ്ഞ ദിവസം അന്തരിച്ച അടിച്ചിറ പാറക്കല്‍ പരേതനായ പി ജെ മാത്യുവിന്റെ ഭാര്യ ലില്ലി മാത്യു(ഏലിയാമ്മ-87) ന്റെ സംസ്‌കാരം ഫെബ്രുവരി ഒന്‍പത് തിങ്കളാഴ്ച്ച നടക്കും.
സംസ്‌കാര ശുശ്രൂഷകള്‍ തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നിന് ഭവനത്തില്‍ ആരംഭിക്കുകയും തുടര്‍ന്ന് സംക്രാന്തി ലിറ്റില്‍ ഫ്‌ളവര്‍ ക്‌നാനായ കാത്തലിക് പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടത്തുന്നതുമാണ്. പരേത കൂടല്ലൂര്‍ പടിഞ്ഞാത്ത് കുടുംബാഗമാണ്.
മക്കള്‍: റെജി പാറക്കല്‍(ഓസ്‌ട്രേലിയ),സജി പാറക്കല്‍ (യുകെ),ആന്‍സി ഷിനു (യുകെ).
മരുമക്കള്‍: മേരി റെജി കിഴക്കേകുടിലില്‍ (അരീക്കര),ബീന സജി ചാമക്കാല(കൈപ്പുഴ),ഷിനു തെരുവക്കാട്ടില്‍( ഞീഴൂര്‍)
കൊച്ചുമക്കള്‍:ലിയാ റോഷന്‍ പാട്ടക്കണ്ടത്തില്‍,മാത്യു പാറക്കല്‍,റിയാ ജസ്വിന്‍,റോണാ,റോബിന്‍,ജോയല്‍, ജലീറ്റ,റോഷന്‍ ,ജസ്വിന്‍ ഓരില്‍
പേരക്കുട്ടി: ലൂക്ക് ആന്റണി
Lily Mathew’s funeral to be held on February 9th
YOUTUBE:
Direct Link – www.kvtv.com
On Amazon TV

KVTV
For More info –
+1-828-367-5888 (USA)
+91 9447475735 (India)
+44 7891345093(UK)











