ജെഫ്രി എപ്സ്റ്റീനും റഷ്യയും തമ്മിലുള്ള ബന്ധം അന്വേഷിക്കാൻ പോളണ്ട് രംഗത്ത്

ജെഫ്രി എപ്സ്റ്റീനും റഷ്യയും തമ്മിലുള്ള ബന്ധം അന്വേഷിക്കാൻ പോളണ്ട് രംഗത്ത്

വാർസോ:  ലൈംഗിക കുറ്റവാളി ജെഫി എഫ്സിനുമായുള്ള റഷ്യയുടെ ബന്ധത്തെ ക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ച് പോളണ്ട്. റഷ്യൻ രഹസ്യാന്വേഷണ ഏജൻസിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് പ്രധാന മായും അന്വേഷണം നടത്തുക. ഇവർ തമ്മിലുള്ള ബന്ധം പോളണ്ടിനെ എങ്ങനെ ബാധിച്ചേക്കാം എന്നതിനെക്കുറിച്ച് ഉൾപ്പെടെ ഉളള കാര്യങ്ങളിൽ അന്വേഷണം ആരംഭിക്കുമെന്ന്  പോഉണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക് പറഞ്ഞു.

എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളിൽ നിന്ന് പോളണ്ടിൽ സംഭവിക്കാവുന്ന പ്രത്യാഘാ തങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് ടസ്ക്  പറഞ്ഞു, 

റഷ്യയെ കുറിച്ചുള്ള ടസ്കിന്റെ ആരോപണത്തിൽ റഷ്യൻ വിദേശകാര്യ മന്ത്രാലയം  മറുപടി നൽകിയില്ല. 

Poland to investigate ties between Jeffrey Epstein and Russia

Share Email
LATEST
Top