ന്യൂയോർക്ക്: അമേരിക്കൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയഹിമപാദത്തിലും കനത്ത കാറ്റിലും വലഞ്ഞ് ന്യൂയോർ ക്കി ലെയും ന്യൂ ജേഴ്സിയിലെയും ജനങ്ങൾ. മണിക്കൂറിൽ 80 മൈൽ വേഗതയിൽ വീശുന്ന കാറ്റും രണ്ടടി ഉയരത്തിൽ വരെ വീഴുന്ന മഞ്ഞും ജനജീവിതം ദുസഹമാക്കി യിരിക്കുകയാണ്..പ്രതികൂല കാലാവ സ്ഥയെ തുടർന്ന് മസാച്യുസെറ്റ്‌സിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു,
ന്യൂയോർക്ക് നഗരത്തിൽ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഉണ്ടായ ഏറ്റവും വലിയ ഹിമ പാദത്തിനാണ് ജനങ്ങൾ ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്.ന്യൂജേഴ്‌സി, ന്യൂയോർക്ക്, പെൻസിൽവാനിയ, കണ ക്റ്റിക്കട്ട്, റോഡ് ഐലൻഡ്, മസാ ച്യുസെ റ്റ്സ് എന്നിവിടങ്ങളിൽ മണിക്കൂറിൽ 80 മൈൽ വേഗതയിൽ കാറ്റും കനത്ത മഞ്ഞു വീഴ്ചയും ഉണ്ടാകുന്നു ന്യൂ.യോർക്കിൽ അടിയന്തരാവസ്ഥ തുടരുന്നു,. ന്യൂജേ ഴ്‌സിയിൽ യാത്രാ വിലക്ക് ഉച്ചവരെ നീട്ടി റോഡ് ഐലൻഡിലെ യാത്രാ നിരോ ധനം തുടരുമെന്നുംചൊവ്വാഴ്ച രാവിലെ വീണ്ടും സ്ഥിതിഗതികൾ വിലയി രുത്തു മെന്നും ഗവർണർ ഡാൻ മക്കീ അറിയിച്ചു. . കാറ്റിലും മഴയിലും തകർന്ന വൈദ്യുതി പുനഃസ്ഥാപിക്കുന്നത് ഒന്നിലധികം ദിവസം വേണ്ടിവരുമെന്ന് റോഡ് ഐലൻഡ് എനർജി പ്രസിഡന്റ് ഗ്രിഗറി കോർനെറ്റ് പറഞ്ഞു,. സംസ്ഥാനത്ത് 42,000-ത്തില ധികം ഉപഭോക്താക്കൾ വൈദ്യുതി ഇല്ലാ തെ തുടരുന്നു.
മസാച്യുസെറ്റ് സിന്റെ തെക്കൻ തീരത്തി ന്റെയും കേപ് കോഡിന്റെയും ചില ഭാഗങ്ങ ളിൽ യാത്രാ നിരോധനം ഏർപ്പെടു ത്തിയ തായി ഗവർണർ മൗറ ഹീലി പറ ഞ്ഞു. ബ്രി സ്റ്റൽ, ബാർൺസ്റ്റബിൾ കൗണ്ടി കളിൽ യാത്രാ നിരോധനം പ്രാബല്യത്തിൽ ഉണ്ടെ ന്ന് ഗവർണർ പറഞ്ഞു.
തിങ്കളാഴ്ച ഉച്ചവരെ യുഎസിൽ 5,660-ലധികം വിമാനങ്ങൾ റദ്ദാക്കി. ചൊവ്വാഴ്ച ഏകദേശം 1,900 വിമാനങ്ങളും റദ്ദാക്കി .ന്യൂയോർക്ക് സിറ്റി മേഖല, ബോസ്റ്റ ൺ, ഫിലാഡൽഫിയ എന്നിവി ടങ്ങളിലെ വിമാന .ത്താവളങ്ങളെയാണ് ഇത് പ്രത്യേ കിച്ച് ബാധി ച്ചത്.ഫി ലാഡൽ ഫിയയിലും ഡി.സി.യിലെ റൊണാൾഡ് റീഗൻ വാഷിം ഗ്ടൺ നാഷണൽ എയർപോർട്ടിലും വിമാനങ്ങൾ പുനരാരംഭിച്ചപ്പോൾ, ന്യൂയോ ർക്ക് സിറ്റി ഏരിയ വിമാന ത്താവള ങ്ങളിലും ബോസ്റ്റണിലും ചൊവ്വാഴ്ച രാവി ലെ വിമാനങ്ങൾ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്കൻ എയർലൈൻസ് അറിയിച്ചു.
റോഡ്ഐലൻഡിൽ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ മഞ്ഞുവീഴ്ചയാണ് ഉണ്ടായത്, തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 32.8 ഇഞ്ച് മഞ്ഞു വീഴ്ച ഉണ്ടായി. ന്യൂജേഴ് സിയിലെ ന്യൂവാർക്കിൽ 27 ഇഞ്ചിലധികം മഞ്ഞുവീഴ്ചയുണ്ടായി.
Snow totals top 2 feet as wind gusts reach 80 mph
The governors of New York and New Jersey













