സ്റ്റീഫൻ എടാട്ടുകുന്നേൽ ഹ്യൂസ്റ്റണിൽ നിര്യാതനായി

സ്റ്റീഫൻ എടാട്ടുകുന്നേൽ  ഹ്യൂസ്റ്റണിൽ നിര്യാതനായി

ടെക്സസ്; സ്റ്റീഫൻ എടാട്ടുകുന്നേൽ (88) ഹ്യൂസ്റ്റണിൽ നിര്യാതനായി. ഭാര്യ:
മറിയാമ്മ സ്റ്റീഫൻ എടാട്ടുകുന്നേൽ. പരേതരായ മാത്യു എടാട്ടുകുന്നേലിൻ്റേയും മറിയത്തിൻ്റേയും മകനാണ്.

മക്കൾ:
മീനു& റെജി (മാലത്ത് – കല്ലിശേരി)- ഹൂസ്റ്റൺ
രാജു& അനില (വടുതല – കൂടല്ലൂർ) – ഹൂസ്റ്റൺ
റെജി& ജിന (വടക്കേടം- നീണ്ടൂർ)- ഹൂസ്റ്റൺ

കൊച്ചുമക്കൾ:
കിംബർലി, ഇവാൻ (ബെൻസൺ), മൈക്കൽ ജോസഫ്,
ആഞ്ജലീന, ആരോൺ, അലാന സ്റ്റീഫൻ നവോമി,
എൽസ, റീസ് സ്റ്റീഫൻ

സഹോദരങ്ങൾ:
പരേതരായ അന്നമ്മ കാരനാട്ട്, തോമസ് എടാട്ടുകുന്നേൽ, മത്തായി എടാട്ടുകുന്നേൽ, ലൂക്കാ എടാട്ടുകുന്നേൽ, മറിയാമ്മ മാത്യു മാവേലിൽ, ജോൺ എടാട്ടുകുന്നേൽ

സംസ്കാരം പിന്നീട്.
സ്റ്റീഫൻ എടാട്ടുകുന്നേലിൻ്റെ വിയോഗത്തിൽ ഹൂസ്റ്റൺ ക്നാനായ കാത്തലിക് സൊസൈറ്റി അനുശോചിച്ചു

Share Email
Top