ത്രേസ്യാമ്മ ജോസഫ് പിള്ളവീട്ടില്‍ അറ്റ്‌ലാന്റയില്‍ അന്തരിച്ചു

ത്രേസ്യാമ്മ ജോസഫ് പിള്ളവീട്ടില്‍ അറ്റ്‌ലാന്റയില്‍ അന്തരിച്ചു

അറ്റ്‌ലാന്റാ: കിടങ്ങൂര്‍ പിള്ളവീട്ടില്‍ പരേതനായ പി. പി ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ ജോസഫ് പിള്ളവീട്ടില്‍ (92) അറ്റ്‌ലാന്റായില്‍ അന്തരിച്ചു. പരേത അറുനൂറ്റിമംഗലം തച്ചേട്ട് കുടുംബാംഗമാണ്.

മക്കള്‍: ഫിലിപ്പ് പിള്ളവീട്ടില്‍ ( കൊളറാഡോ), ജോയിക്കുട്ടി പിള്ളവീട്ടില്‍ ( സാന്‍ അന്റോണിയോ ),ഷീല ചക്കാലപ്പടവില്‍ ( അറ്റ്‌ലാന്റാ ), ജോണിക്കുട്ടി പിള്ളവീട്ടില്‍ ( ചിക്കാഗോ), റ്റോമി പിള്ളവീട്ടില്‍ ( ഹൂസ്റ്റണ്‍), ജിപ്‌സണ്‍ പിള്ളവീട്ടില്‍ ( ഹൂസ്റ്റണ്‍).

മരുമക്കള്‍ : രമണി മൂന്നുപറയില്‍, ആന്‍സി മൂഴിച്ചാലില്‍, പരേതനായ ലൂക്കാച്ചന്‍ ചക്കാലപ്പടവില്‍, സാലോ കൂപ്ലിക്കാട്ട്, ആന്‍സി എടാട്ടുകുന്നേല്‍, വിബിത പാറേല്‍. സംസ്‌കാര ചടങ്ങുകളുടെ വിശദ വിവരങ്ങള്‍ പിന്നീട്

വാര്‍ത്ത: ജോസ് കണിയാലി
Thresyamma Joseph Pillaviettil passed away in Atlanta.

Share Email
LATEST
Top