എപ്സ്റ്റീനെക്കുറിച്ച് എല്ലാവര്‍ക്കും അറിയമായിരുന്നു എന്ന് ട്രംപ് പറഞ്ഞതായി വെളിപ്പെടുത്തല്‍

എപ്സ്റ്റീനെക്കുറിച്ച് എല്ലാവര്‍ക്കും അറിയമായിരുന്നു എന്ന് ട്രംപ് പറഞ്ഞതായി വെളിപ്പെടുത്തല്‍

വാഷിംഗ്ടണ്‍: ലൈംഗീക കുറ്റവാളി ജെഫ്രി എപസ്റ്റീനെക്കുറിച്ച് എല്ലാവര്‍ക്കും അറിമായിരുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നോട് പറഞ്ഞിരുന്നതായി മുന്‍ ഫ്‌ളോറിഡ പോലീസ് മേധാവിയുടെ വെളിപ്പെടുത്തല്‍.

2006ല്‍ ട്രംപ് ഇക്കാര്യം പറഞ്ഞതായാണ് എപ്സ്റ്റീന്‍ ഫയലുകളുടെ ഭാഗമായി പുറത്തുവിട്ട എഫ്ബിഐ രേഖകളില്‍ വ്യക്തമാകുന്നത്.2019ല്‍ എപ്സ്റ്റീനി നെതിരെ പോലീസ് അന്വേഷണം ആരംഭിച്ചതി നു പിന്നാലെ ട്രംപ് വിളിച്ചെ ന്നും എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങള്‍ എല്ലാവര്‍ ക്കും അറിയാമായിരുന്നുവെന്നും പറഞ്ഞതായും മുന്‍ പോലീസ് ചീഫ് വ്യക്തമാക്കി.

പുറത്തുവിട്ട രേഖയില്‍ പേര് മറച്ചുവെച്ചിട്ടുണ്ടെങ്കിലും, പാം ബീച്ച് പോലീസ് മേധാവിയായ മൈക്കല്‍ റൈറ്ററാണ് ആ വ്യക്തിയെന്ന് മയാമി ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. ട്രംപ് എപ്സ്റ്റീനിനെ മാര്‍എലാഗോ ക്ലബ്ബില്‍നിന്ന് പുറത്താക്കിയതായും റൈറ്റര്‍ പരാമർശിക്കുന്നുണ്ട്

Trump revealed he said everyone knew about Epstein

Share Email
Top