ചെങ്കോട്ട ആക്രമണം ഉരുത്തിരിഞ്ഞത് ജെയ്‌ഷെ ഗൂഡാലോചനയിലെന്നു യു.എന്‍ റിപ്പോര്‍ട്ട്

ചെങ്കോട്ട ആക്രമണം ഉരുത്തിരിഞ്ഞത് ജെയ്‌ഷെ ഗൂഡാലോചനയിലെന്നു യു.എന്‍ റിപ്പോര്‍ട്ട്

ജനീവ: രാജ്യ തലസ്ഥാനത്ത് ചെങ്കോട്ടയില്‍ നടന്ന ഭീകരാക്രമണം ആസൂത്രണം ചെയ്്തത്  പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദെന്ന യുഎന്‍ റിപ്പോര്‍ട്ട്. 2025 നവംബറില്‍ 15 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം സംബന്ധിച്ചാണ് യു.എന്‍ രക്ഷാസമിതി റിപ്പോര്‍ട്ട്.

നിരോധിത പാക് ഭീകരസംഘടനയാണ് ആക്രമണം നടത്തിയതെന്നു ചില അംഗ രാജ്യങ്ങള്‍ ചൂണ്ടിക്കാട്ടിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. -ഐ സ്.ഐ.എല്‍, അല്‍ഖോായ്ദ എന്നിവരെ സംബന്ധിച്ചുള്ള രക്ഷാസമിതിയുടെ ഉപരോധ സമിതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു,

ഭീകരപ്രവര്‍ ത്തനങ്ങള്‍ക്കായി ‘ജമാbl അത്തുല്‍ മുഅമിനാത്ത് എന്ന പേരില്‍ വനിത സംഘടനക്ക് രൂപംനല്‍കിയതായും രക്ഷാസമിതിയുടെ ഉപരോധ നിരീക്ഷണസമിതി റിപ്പോര്‍ട്ടിലുണ്ട്.

UN report says Red Fort attack stemmed from Jaish conspiracy

Share Email
LATEST
Top