swayamvara
pulimoottil

ജോസി മാത്യു ഒക്കലഹോമയില്‍ അന്തരിച്ചു

ജോസി മാത്യു ഒക്കലഹോമയില്‍ അന്തരിച്ചു

ഒക്കലഹോമ: ജോസി മാത്യു(57) ഒക്കലഹോമയില്‍ അന്തരിച്ചു. കോട്ടയം മീനടം ഇടശേരില്‍ കുടുംബാംഗമാണ്.

ഭര്‍ത്താവ് :മാത്യു ജെയിംസ്

മക്കള്‍ : ജാനിസ് മാത്യു, ജെയ്‌സ് മാത്യു .

പൊതുദര്‍ശനം: മാര്‍ച്ച് 20 വെള്ളിയാഴ്ച നാലുമുതല്‍ എട്ടുവരെ ബുക്കാനന്‍. സംസ്‌കാര ശുശ്രൂഷ മാര്‍ച്ച് 21 ശനിയാഴ്ച രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് 12 വരെ പ്രൈസ്
ടാബര്‍ണാക്കിള്‍ ചര്‍ച്ചില്‍.

Josie Mathew passes away in Oklahoma

Share Email
LATEST excelnclexrn
Top