വാഷിങ്ടൻ ഇറാന് അന്ത്യശാ സനവുമായി അമേരിക്ക യു എസുമായി ഇറാൻ കരാറിൽ എത്തിയില്ലെങ്കിൽ പശ്ചിമേഷ്യയിലെ സ്ഥിതി.ഏറെ മോശമാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ബോർഡ് ഓഫ് പീസിന്റെ ആദ്യ യോഗത്തി ലായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്..
വരുന്ന 10 ദിവസത്തിനുള്ളിൽ യുഎസുമാ യുള്ള ചർച്ചകൾ പൂർത്തീക രിച്ചില്ലെങ്കിൽ അമേരിക്ക കൂടുതൽ ശക്തമായ നടപടി കൾ സ്വീകരിക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി. എഫ്-35, എഫ്-22 ജെറ്റ് യുദ്ധവി മാനങ്ങൾ അമേരിക്ക ഇതിനകം പശ്ചിമേ ഷ്യയിൽ എത്തിച്ചിട്ടുണ്ട്. ഇത് മേഖലയിൽ കൂടുതൽ സംഘർഷാവസ്ഥ തന്നെ സൃഷ്ടിക്കും.
അമേരിക്ക വൻതോതിൽ യുദ്ധസന്നാഹം ഇറാനിലേക്ക് എത്തിക്കുന്നതോടെ ഈ മേഖലയിലെ സ്ഥിതി കൂടുതൽ രൂക്ഷമാ കുകയാണ്. എണ്ണയുടെ വില വൻതോതിൽ കുതിച്ചുയരുകയാണ്. ഇതിനിടെ അമേരി ക്ക ഇറാനി നേരെ ആക്രമിച്ചാൽ അമേരി ക്കയുടെ സൈനിക താവളങ്ങൾക്ക് നേരെ ആക്രമണം അഴിച്ചുവിടുമെന്ന് ഇറാനും വ്യക്തമാക്കിയിട്ടുണ്ട്.
Trump issues ultimatum to Iran: If no deal with US within 10 days, situation in Middle East will be serious













