അനുഗ്രഹ നിറവിൽ ഡാളസ്, ഇടവക നോമ്പ്കാല വാർഷികധ്യാനം

അനുഗ്രഹ നിറവിൽ ഡാളസ്, ഇടവക നോമ്പ്കാല വാർഷികധ്യാനം

ജോക്കുട്ടി മേലേടത്ത

ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകിൽ നോമ്പ്കാല വാർഷികധ്യാനം മാർച്ച് 13 വെള്ളിയാഴ്ച വൈകിട്ട് 5 മുതൽ 15 ഞായർ വൈകിട്ട് 5 വരെ നടത്തപ്പെട്ട.മാർച്ച് 14, 15 ദിവസങ്ങളിൽ കുട്ടികൾക്കായ് പ്രത്യേകം ടീം അംഗങ്ങൾ ധ്യാനം നയിക്കുകയും, മുതിർന്നവർക്കായ് ഫാ. ബിനോജ് മുളവൊരിക്കൽ ധ്യാന ശുശ്രൂഷയ്ക്ക് നേതൃത്വം വഹിക്കുകയും ചെയ്തു.. മാർച്ച് 14 ശനിയാഴ്ച എല്ലാവർക്കും അനുതാപ ശുശ്രൂഷയ്ക്ക് ഉള്ള അവസരം ഒരുക്കി.പ്രയർ ഗ്രൂപ്പ് അംഗങ്ങളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ നടത്തപ്പെട്ടത്.” സ്പ്രിങ് വിത്ത് കിങ്ങ് ” എന്നപേരിൽ നടത്തപ്പെട്ട ഇടവക ധ്യാനം വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് ഏറെ അനുഗ്രഹീതമായി.

Share Email
LATEST
Top