“ജോക്കുട്ടി മേലേടത്ത്
ഡാളാസ്, ഡാളാസ് ക്രിസ്തുരാജൻ ക്നാനായ കത്തോലിക്ക ഇടവകയിലെ സീനിയർ
” ജോയ് ” മിനിസ്ട്രിയുടെ നേതൃത്വത്തിൽ
” മുറ്റത്തെ മുല്ല ” സംഗമം ഞായറാഴ്ച വിവിധവും പുതുമയാർന്നതുമായ പരുപാടികളോടെ നടത്തപെട്ടു . സീനിയർ ഗ്രൂപ്പ് അംഗങ്ങളുടെ നേതൃത്വത്തിൽ പുതിയ അംഗങ്ങളെ ചേർക്കുകയും തുടർന്ന് എല്ലാം അംഗങ്ങളുടെയും ഒത്ത് ചേരൽ പയസ് ടെന്റ് ഹാളിൽ വെച്ച് നടത്തപ്പെടുകയും ചെയിതു . “മുറ്റത്തെ മുല്ല ” സംഗമം വികാരി ഫാ. ബിൻസ് ചേത്തലിൽ ഉദ്ഘാടനം ചെയ്ത് മുതിർന്നവർക്ക് സെമിനാർ നടത്തി . പ്രസിഡന്റ് തിയോഫിൽ ചാമക്കാല കർമ്മ പരുപാടികൾ പ്രത്യേകം അവതരിപ്പിച്ചു . കമ്മിറ്റി അംഗങ്ങൾ ആയ തോമസ്സ് ചാമക്കാല, ജോയി വരകാലായിൽ , അലക്സ് മാക്കിൽ കല്ലിടുക്കിൽ, മാത്യു കട്ടപ്പുറം, തോമസ്സ് മുകളേൽ, ഗ്രേസി ഊരാളിൽ എന്നിവർ ചർച്ചകൾക്കും സംഗമത്തിനും നേതൃത്വം നൽകി . ഈ വർഷം പുതിയ അംഗങ്ങളെ കൂടുതലായി ചേർക്കുന്നതോടൊപ്പം കൂടുതൽ കർമ്മ പരുപാടികളും സീനിയർ മിനിസ്ട്രി അംഗങ്ങളുടെ നേതൃത്വത്തിൽ ആവിഷ്കരിക്കുന്നതാണ്. കഴിഞ്ഞ വർഷം സീനിയർ മിനിസ്ട്രി അംഗങ്ങൾക്ക് ശക്തമായ നേതൃത്വം നൽകിയ പഴയ എക്സിക്യൂട്ടീവ് അംഗങ്ങളെ പ്രത്യേകം ഇന്നേ ദിവസം ആദരിച്ചു .
” മുറ്റത്തെ മുല്ലയ്ക്ക് ” മണമുണ്ട് എന്ന് സീനിയർ ജീവിതം വഴി തെളിയിക്കാനുളള കരുത്തേകുക എന്നതാണ് ഈ ഒത്ത് ചേരൽ വഴി ലക്ഷ്യഒ വെച്ചത് .തുടർന്നു ഹാപ്പി മിനിസ്ട്രിയുടെ നേതൃത്വത്തിൽ സ്നേഹവിരുന്നു ഡാളസ് ഇടവക സീനിയർ മിനിസ്ട്രി ” മുറ്റത്തെ മുല്ല ” സംഗമം ഞായറാഴ്ച.
ഡാളാസ്, ഡാളാസ് ക്രിസ്തുരാജൻ ക്നാനായ കത്തോലിക്ക ഇടവകയിലെ സീനിയർ
” ജോയ് ” മിനിസ്ട്രിയുടെ നേതൃത്വത്തിൽ
” മുറ്റത്തെ മുല്ല ” സംഗമം ഞായറാഴ്ച വിവിധവും പുതുമയാർന്നതുമായ പരുപാടികളോടെ നടത്തപെടുന്നു. സീനിയർ ഗ്രൂപ്പ് അംഗങ്ങളുടെ നേതൃത്വത്തിൽ പുതിയ അംഗങ്ങളെ ചേർക്കുകയും തുടർന്ന് എല്ലാം അംഗങ്ങളുടെയും ഒത്ത് ചേരൽ പയസ് ടെന്റ് ഹാളിൽ വെച്ച് നടത്തപ്പെടും . “മുറ്റത്തെ മുല്ല ” സംഗമം വികാരി ഫാ. ബിൻസ് ചേത്തലിൽ ഉദ്ഘാടനം ചെയ്ത് മുതിർന്നവർക്ക് സെമിനാർ നടത്തും. പ്രസിഡന്റ് തിയോഫിൽ ചാമക്കാല കർമ്മ പരുപാടികൾ പ്രത്യേകം അവതരിപ്പിക്കും. കമ്മിറ്റി അംഗങ്ങൾ ആയ തോമസ്സ് ചാമക്കാല, ജോയി വരകാലായിൽ , അലക്സ് മാക്കിൽ കല്ലിടുക്കിൽ, മാത്യു കട്ടപ്പുറം, തോമസ്സ് മുകളേൽ, ഗ്രേസി ഊരാളിൽ എന്നിവർ ചർച്ചകൾക്കും സംഗമത്തിനും നേതൃത്വം നൽകും . ഈ വർഷം പുതിയ അംഗങ്ങളെ കൂടുതലായി ചേർക്കുന്നതോടൊപ്പം കൂടുതൽ കർമ്മ പരുപാടികളും സീനിയർ മിനിസ്ട്രി അംഗങ്ങളുടെ നേതൃത്വത്തിൽ ആവിഷ്കരിക്കുന്നതാണ്. കഴിഞ്ഞ വർഷം സീനിയർ മിനിസ്ട്രി അംഗങ്ങൾക്ക് ശക്തമായ നേതൃത്വം നൽകിയ പഴയ എക്സിക്യൂട്ടീവ് അംഗങ്ങളെ പ്രത്യേകം ഇന്നേ ദിവസം ആദരിക്കുന്നതാണ്.
” മുറ്റത്തെ മുല്ലയ്ക്ക് ” മണമുണ്ട് എന്ന് സീനിയർ ജീവിതം വഴി തെളിയിക്കാനുളള കരുത്തേകുക എന്നതാണ് ഈ ഒത്ത് ചേരൽ വഴി ലക്ഷ്യo വെച്ചത്.
‘മുറ്റത്തെ മുല്ല ‘ സംഗമം ഊഷ്മളമാക്കി ഡാളസ് സീനിയർ മിനിസ്ട്രി
March 4, 2026 12:22 am











