തങ്ങളുടെ മണ്ണിൽ കാലുകുത്തിയാൽ ശത്രുവിന്റെ കാലരിഞ്ഞു വീഴ്ത്തും:  അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ   

തങ്ങളുടെ മണ്ണിൽ കാലുകുത്തിയാൽ ശത്രുവിന്റെ കാലരിഞ്ഞു വീഴ്ത്തും:  അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ   

ടെഹ്റാൻ: തങ്ങളുടെ മണ്ണിൽ കാലുകു ത്തിയാൽ ശത്രുവിന്റെ കാലറിഞ്ഞു വീഴ്ത്തുമെന്ന് അമേരിക്കയ്ക്ക് മുന്നറിയി പ്പുമായി ഇറാൻ. അമേരിക്ക കരമാർഗമുള്ള ആക്രമണം നടത്തിയേ ക്കുമെന്ന  വാർത്തകൾക്ക് പിന്നാലെ യായിരുന്നു ഇറാന്റെ ഈ പ്രതികരണം

ഇറാനിയൻ മണ്ണിൽ കാലുകുത്തുന്ന ഏതൊരു ശത്രുവിന്റെയും കാലുകൾ മുറിച്ചുമാറ്റുമെന്ന് ഐആർജിസിയുടെ ഖതം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്‌സ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

രാജ്യത്തെ ആക്രമിക്കുന്ന ഏതൊരു അധിനിവേശക്കാരന്റെയും കാലുകൾ ഇറാന്റെ സായുധ സേന വെട്ടിമാറ്റും,” ഖതം അൽ-അൻബിയ ആസ്ഥാനത്തിന്റെ വക്താവ് ഇബ്രാഹിം സുൽഫിക്കാരിയെ ഉദ്ധരിച്ച് പ്രസ് ടിവി പറഞ്ഞു.

ഇറാന്റെ ശത്രുക്കളായ യുഎസും ഇസ്രായേലും ചെയ് പിഴവ് അവരെ അപമാനിക്കുകയും നാശത്തിന്റെ പാതയിലേക്ക് തള്ളിവിടുകയും ചെയ്തതായി വക്താവ് ഇബ്രാഹിം സുൽഫിഖാരി പറഞ്ഞു.   കുട്ടികളെയും സ്ത്രീകളെയും  ശാസ്ത്രജ്ഞരെയും കൊന്നൊടുക്കുന്നതിലൂടെയും നമ്മെ തടയാൻ കഴിയുമെന്നു പ്രതീക്ഷി ക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു,

Iran nih US ralrinnak a pek: Kan vawlei ah an ke an thlak ahcun kan ral cu kan rial hna lai

Share Email
LATEST
Top