തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെ ടുപ്പിനായുള്ള ബിജെപിയുടെ രണ്ടാംഘട്ട സ്ഥനാർഥിപ്പട്ടിക പുറത്തിറക്കി . 39 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. കുമ്മനം രാജ ശേഖരൻ ആറന്മുളയിൽ സ്ഥാനാർ ഥിയാ കും. ബി ഗോപാലകൃഷ്ണൻ ഗുരുവാ യൂരിൽ മത്സരിക്കും.സി പി ഐയിൽ നിന്നും ബിജെപിയിലെത്തിയ സിസി മുകുന്ദനാണ് നാട്ടികയിലെ സ്ഥാനാർഥി. ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ ജനവധി തേടും.
ഇന്നു പ്രഖ്യാപിച്ച സ്ഥാനാർഥികളുടെ പട്ടിക ചുവടെ
*കാസർകോട് – എംഎൽ.അശ്വിനി
* കല്യാശേരി – എവി സനിൽ കുമാർ.
* തളിപ്പറമ്പ് – എൻ ഹരിദാസ്.
* ധർമ്മടം – കെ രഞ്ജിത്ത്.
* തലശേരി – ഒ നിധീഷ്.
* കുത്തുപറമ്പ് – അഡ്വ. ഷിജിലാൽ.
* മട്ടന്നൂർ – ബിജു ഏളക്കുഴി.
* കൽപ്പറ്റ – പ്രശാന്ത് മലവയൽ.
* കൊണ്ടോട്ടി – പി സുബ്രഹ്മണ്യൻ.
* ഏറനാട് – അഡ്വ. എൻ ശ്രീപ്രകാശ്.
* മഞ്ചേരി – പത്മശ്രീ എം.
* പെരിന്തൽമണ്ണ – അഡ്വ. കെപി ബാബുരാജ്.
* മങ്കട – ലിജോയ് പോൾ.
*മലപ്പുറം – അശ്വതി ഗുപത കുമാർ.
* വേങ്ങര – ജയകൃഷ്ണൻ വിഎൻ.
* വള്ളിക്കുന്ന് – എം പ്രേമൻ മാസ്റ്റർ.
* തിരൂരങ്ങാടി – റിജു സി രാഘവ്.
* താനൂർ – ദീപ പുഴക്കൽ.
* തിരൂർ – കെ നാരായണൻ മാസ്റ്റർ.
* തവനൂർ – രവി തേലത്ത്.
* തൃത്താല – വി ഉണ്ണികൃഷ്ണൻ മാസ്റ്റർ.
* പട്ടാമ്പി – പി മനോജ്.
*കോങ്ങാട് – രേണു സുരേഷ്.
* തരൂർ – സുരേഷ് ബാബു.
* ചിറ്റൂർ – പ്രാണേഷ് രാജേന്ദ്രൻ.
* ആലത്തൂർ – കെവി പ്രസന്ന കുമാർ.
* ഗുരുവായൂർ – അഡ്വ. ബി ഗോപാലകൃഷ്ണൻ.
* വടക്കാഞ്ചേരി – അഡ്വ. ടിഎസ് ഉല്ലാസ് ബാബു.
*ഒല്ലൂർ – ബിജോയ് തോമസ്.
* നാട്ടിക – സിസി മുകുന്ദൻ.
* പുതുക്കാട് – എ നാഗേഷ്.
* ആലുവ – എം എ ബ്രഹ്മരാജ്.
* പറവൂർ – വത്സല പ്രസന്നകുമാർ.
* എറണാകുളം – പിആർ ശിവശങ്കർ.
* ചങ്ങനാശേരി – ബി രാധാകൃഷ്ണ മേനോൻ.
* ആലപ്പുഴ – എംജെ ജോബ്.
* കൊല്ലം – ഡോ. എൻ പ്രതാപ് കുമാർ.
Kummanam Aranmula B. Gopalakrishnan Guruvayur BJP’s second list released











