ട്രംപും മോദിയും തമ്മിലുള്ള വ്യക്തിപരമായ സൗഹൃദമാണ് വ്യാപാര കരാർ യാതാർഥ്യമാക്കുന്നതിൽ നിർണായകമായത്: സെർജിയോ ഗോർ

ട്രംപും മോദിയും തമ്മിലുള്ള വ്യക്തിപരമായ സൗഹൃദമാണ് വ്യാപാര കരാർ യാതാർഥ്യമാക്കുന്നതിൽ നിർണായകമായത്: സെർജിയോ ഗോർ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊ ണാൾഡ് ട്രംപും മികച്ച  വ്യക്തിപരമായ സൗഹൃദമാണ് ഇന്ത്യ-യുഎസ് വ്യാപാര കരാർ യാഥാർത്ഥ്യമാക്കുന്നതിൽ നിർണ്ണാ .യക പങ്കുവഹിച്ചതെന്ന് ഇന്ത്യയി ലെയുഎസ് അംബാസഡർ സെർജിയോ ഗോർ.

ഇന്ത്യാ ടുഡേ കോൺക്ലേവ് 2026-ലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മോദിയും ട്രംപും മാത്രമാണ് ഈ കരാറിനെ ലക്ഷ്യ സ്ഥാനത്ത് എത്തിച്ച ‘ഡീൽ മേക്കർമാർ’ എന്നു വിശേഷിപ്പിച്ച ഗോർ  അവരുടെ ആഴത്തിലുള്ള സൗഹൃദമാണ് ഈ കരാർ സാധ്യമാക്കിയതെന്നും പറഞ്ഞു. 

ഇന്ത്യ അമേരിക്കയുടെ ശക്തവും വിശ്വസ്ത വുമായ പങ്കാളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു വർഷം നീണ്ട ചർച്ചകൾക്കൊടുവിലാണ് കഴിഞ്ഞ മാസം ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാര കരാറിൽ ധാരണയായത്

50 ശതമാനം നികുതി 18 ശതമാനമായി അമേരിക്ക കുറച്ചാണ് ഇരു രാജ്യങ്ങളും തമ്മിൽ കരാറിലായത്.

Personal friendship between Trump and Modi was crucial in making the trade deal a reality: Sergio Gore.

Share Email
LATEST
Top