രാധ കെ മാത്യൂസ് ന്യൂയോര്‍ക്കില്‍ അന്തരിച്ചു

രാധ കെ മാത്യൂസ് ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ഫ്‌ലോറല്‍ പാര്‍ക്ക് നിവാസിയും റിട്ട. രജിസ്റ്റേര്‍ഡ് നഴ്സുമായ രാധ കെ. മാത്യൂസ് ഫ്‌ലോറല്‍ പാര്‍ക്കില്‍ അന്തരിച്ചു ദീര്‍ഘകാലം ന്യൂയോര്‍ക്ക് ആല്‍ബനി നിവാസിയായിരുന്നു പരേത.

പൊതുദര്‍ശനം: മാര്‍ച്ച് 13 വെള്ളിയാഴ്ച വൈകീട്ട് 6:00 മണി മുതല്‍ 8:30 വരെ (കൃസ്ത്യന്‍ പ്രെയര്‍ സെന്റര്‍, സെയ്ന്റ് എലിസബത്ത് എപ്പിസ്‌കോപ്പല്‍ ചര്‍ച്ച്, 6 ഹാര്‍വാഡ് സ്ട്രീറ്റ്, ഫ്‌ലോറല്‍ പാര്‍ക്ക്, ന്യൂയോര്‍ക്ക് 11001).

സംസ്‌ക്കാര ശുശ്രൂഷ/സംസ്‌ക്കാരം: മാര്‍ച്ച് 14 ശനിയാഴ്ച രാവിലെ 9:00 മണി മുതല്‍ 10:30 വരെ (കൃസ്ത്യന്‍ പ്രെയര്‍ സെന്റര്‍, സെയ്ന്റ് എലിസബത്ത് എപ്പിസ്‌കോപ്പല്‍ ചര്‍ച്ച്, 6 ഹാര്‍വാഡ് സ്ട്രീറ്റ്, ഫ്‌ലോറല്‍ പാര്‍ക്ക്, ന്യൂയോര്‍ക്ക് 11001).

തുടര്‍ന്ന് ഓള്‍ സെയ്ന്റ്‌സ് സെമിത്തേരിയില്‍ (855 മിഡില്‍ നെക്ക് റോഡ്, ഗ്രേറ്റ് നെക്ക്, ന്യൂയോര്‍ക്ക് 11024) സംസ്‌ക്കാരവും നടക്കും.

വാര്‍ത്ത: മൊയ്തീന്‍ പുത്തന്‍ചിറ

Radha K. Mathews passes away in New York

Share Email
Top