ചാമുണ്ഡാ ഓട്ടോ ബോഡി ഷോപ്പ് ഉടമ റജി വറുഗീസിന്റെ മാതാവ് സാറാമ്മ വർഗീസ് (88) ഡാലസിൽ നിര്യാതയായി

ചാമുണ്ഡാ ഓട്ടോ ബോഡി ഷോപ്പ് ഉടമ റജി വറുഗീസിന്റെ മാതാവ് സാറാമ്മ വർഗീസ് (88) ഡാലസിൽ നിര്യാതയായി

ഡാളസ്:പത്തനംതിട്ട സീതത്തോട് സ്വദേശി പരേതനായ പി ടി വറുഗീസിന്റെ ഭാര്യ ശ്രീമതി.സാറാമ്മ വർഗീസ് (88)   ഡാലസിൽ അന്തരിച്ചു. മാർച്ചു 25 തിയതി ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം.

മക്കൾ:പരേതയായ മോളി ജോസ് , സാലി സോമൻ ജോയ് വറുഗീസ് , റജി വർഗീസ് (ചാമുണ്ഡാ ഓട്ടോ ബോഡി ഷോപ് ഉടമ, ഡാളസ്)

മരുമക്കൾ: ജോസ് തോമസ്, സോമൻ ഗീവറുഗീസ്, ആലീസ് ജോയ്, ജെസ്സി റെജി

പേരക്കുട്ടികൾ: സ്റ്റിൻസി ആഗ്നൽ, ഷെറിൻ സിബി, റെനിറ്റ അജയ്, ഷെമ്മി സാനു, റെനിൽ ജോയ്, ഷാലെറ്റ് റെജി, ഷഞ്ചസ് റെജി എന്നിവരും ആണ്.

Funeral Arrangements:

Friday 3/27/2026 ,

Wake (Viewing) and Second service

5.30-8.30 pm at St. Mary’s Malankara Catholic Church of Dallas.

Saturday 3/28/2026

9.00 am  onwards Third and fourth service at Church.

Followed by Burial at New Hope cemetery, Sunnyvale, Texas

കൂടുതൽ വിവരങ്ങൾക്കു: റജി വർഗീസ്  972 693 1943

Share Email
LATEST
More Articles
Top