കാനഡയിലെ യുഎസ് കോൺസുലേറ്റിനു നേരെ അജ്ഞാതരുടെ വെടിവെയ്പ്പ് 

കാനഡയിലെ യുഎസ് കോൺസുലേറ്റിനു നേരെ അജ്ഞാതരുടെ വെടിവെയ്പ്പ് 

ടൊറന്റോ: കാനഡയിലെ ടൊറന്റോയിലു ള്ള യു എസ്  കോണ്‍സുലേറ്റിനു നേരെ അജ്ഞാതരുടെ വെടിവെയ്പ്.. വെടി വിപ്പിൽ കെട്ടിടത്തിന് കേടു പാടുകൾ സംഭ വിച്ചു. ആർക്കും പരിക്കേറ്റിട്ടില്ല സംഭവ ത്തിൽ അന്വേഷണം ആരംഭിച്ചു. 

കനേഡിയൻ സമയം ചൊവ്വാഴ്ച പുലര്‍ച്ചെ  4.30ഓടെയാണ് വെടിവെയ്പ്  നടന്നത്. വെടിവെയ്പിൽ  കെട്ടിടത്തിന് കേടുപാടു  സംഭവിച്ചതായി ടൊറന്റോ പൊലീസ് ഡെ പ്യൂട്ടി ചീഫ് ഫ്രാങ്ക് ബരെഡോ വ്യക്തമാക്കി .സ്ഥിതിഗതികൾ  നിരീക്ഷിചു വരിക യാണെന്നു  യുഎസ്  സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി.

വെള്ള  ഹോണ്ട സി ആര്‍ വി വാഹനത്തി ലെത്തിയ  രണ്ടു .പേർ റിവോൾവർ   ളപ യോഗിച്ച് കെട്ടിടത്തിലേക്ക് വെടിവെച്ച ശേഷം ഇതേ വാഹനത്തിൽ തന്നെ തിരി കെ പോയി . സംഭവത്തെ തുടര്‍ന്ന്  ടൊറ ന്റോയിലേയും  ഒട്ടാവയിലെയും  അമേ രിക്കന്‍,  നയതന്ത്ര കേന്ദ്രങ്ങളില്‍ അധിക സുരക്ഷ ഏര്‍പ്പെടുത്തി.

ടൊറന്റോയിൽ  ഒരാഴ്ചയ്ക്കിടെ നഗര ത്തിലെ മൂന്ന് ജൂത സിനഗോ ഗുകള്‍ക്കു നേരെ വെടിവെയ്പ് നടന്നിരുന്നു.  കനേ ഡിയൻ പൗരത്വമുള്ള ഇറാനിയന്റെ ഉടമ സ്ഥതയിലുള്ള  ജിമ്മിനു നേരെ കഴിഞ്ഞ ആഴ്ച വെടിവെപ്പ് ഉണ്ടായി.

കഴിഞ്ഞദിവസം നോര്‍വെയിലെ ഓസ്ലോ യില്‍ അമേരിക്കന്‍ എംബസിക്ക് പുറത്ത് നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട്  ഒരാളുടെ ചിത്രം പൊലീസ് പുറത്തുവിട്ടു..

Unknown gunmen open fire at US consulate in Canada

Share Email
Top