കൊല്ലം: കരുനാഗപ്പള്ളിയില്‍ യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു.കൊലക്കേ സി ല്‍ പ്രതിയായി ജാമ്യത്തിലിറങ്ങി സ്റ്റേഷ നിലെത്തി മടങ്ങുന്നതിനിടെയാണ് അലുവ അതുല്‍ എന്നയാളെ വെട്ടിക്കൊലപ്പെടു ത്തിയത്. കരുനാഗപ്പള്ളി പുതിയ കാവിന് സമീപത്ത് വച്ചായിരുന്നു ആക്രണം.
അതുല്‍ സംഞ്ചരിച്ച കാറിനെ പിന്തുടര്‍ ന്നെത്തിയ സംഘമാണ് ആക്രമിച്ചത്. അതു ല്‍ സഞ്ചരിച്ച കാർ താഴ്ചയിലേക്ക് ഇടിച്ചു വീഴ്ത്തിയ ശേഷമാണ് ആക്രമിച്ചത്. അതുലിനെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ല
.A young man was hacked to death on the road in broad daylight in Karunagappally.













