തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാര ണത്തിന് വളരെ ചുരുങ്ങിയ ദിവസം മാത്രം ബാക്കി നിൽക്ക് പ്രചാരണം ആവേശ ത്തിന്റെ കൊടുമുടിയിലേക്ക്പ്ര.ധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിൽ എത്തും. ദേശീയ നേതാക്കളെ കളത്തിൽ ഇറക്കിയാ ണ് യുഡിഎഫും എൻഡിഎയും പ്രചാരണം ശക്തമാക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യ പ്രചാരകനായാണ് ഇടതുമുന്നണിയുടെ പ്രചാരണം.
എൻഡിഎ ക്യാമ്പിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിൽ എത്തും. വൈകിട്ട് അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും. തിരുവല്ലയിലും പൊതുപരിപാടി സംഘടിപ്പിക്കും. അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിലെത്തും. 3 ജില്ലകളിലായി നാലു പരിപാടികളിൽ രാഹുൽ പങ്കെടുക്കും. രാവിലെ 10 മണിക്ക് കൊച്ചിയിലെത്തുന്ന രാഹുൽ ആലപ്പുഴയിലെ പൊതുപരിപാ ടിയിലാണ് ആദ്യം പങ്കെടുക്കുക.
പ്രിയങ്ക ഗാന്ധി സച്ചിൻ പൈലറ്റ് ഉൾപ്പെടെയുള്ള കേന്ദ്ര നേതാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസിന് വേണ്ടി പ്രചാരണം സജീവമാക്കിയിരുന്നു വ്യാഴാഴ്ച സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കു ന്ന പശ്ചാത്തലത്തിൽ മുന്നണികൾ ആരെയും തലയും മുറുക്കിയുള്ള പ്രചാരണമാണ് അതിശ ക്തമാക്കിയി രിക്കുന്നത്. പ്രചാരണം അവസാനഘട്ട ത്തേക്ക് അടുക്കുമ്പോൾ ശബരിമല സ്വർണ്ണക്കുള്ള ഉൾപ്പെടെയുള്ള വിഷയ ങ്ങളാണ് മുഖ്യപ്രചാരണ വിഷയമായി മാറിയിരിക്കുന്നത്.
Election campaign reaches peak of excitement: Modi and Rahul in Kerala today













