കത്തോലിക്കാ സഭയ്‌ക്കെതിരേ തുറന്നടിച്ച് പി.സി ജോര്‍ജും ഷോണ്‍ ജോര്‍ജും

കത്തോലിക്കാ സഭയ്‌ക്കെതിരേ തുറന്നടിച്ച് പി.സി ജോര്‍ജും ഷോണ്‍ ജോര്‍ജും

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് പൂര്‍ത്തിയായതിനു പിന്നാലെ സഭയ്‌ക്കെതിരേ രൂക്ഷ പ്രതികരണവുമായി പി.സി ജോർജുംമകന്‍ ഷോണ്‍ ജോർജും. ഇരുവരും ബിജെപി സ്ഥാനാര്‍ഥികളായി പാലായിലും പൂഞ്ഞാറിലും മത്സരിച്ചിരുന്നു.

ദീപിക പത്രത്തിനെതിരേയും കത്തോലിക്കാ സഭയ്ക്കെതിരേയുമാണ് പ്രതികരണം നചടത്തിയത്. ദീപിക പത്രം പോലെ നാണംകെട്ട ഒരു പത്രമുണ്ടോ എന്ന  അധിഷേപ പരാമര്‍ശവും ജോര്‍ജ്  നടത്തി. സഭയെന്നു പറഞ്ഞാല്‍ യുഡിഎഫ് ആണോ എന്നും യുഡിഎഫില്‍ നി്ന്നും സഭയ്ക്ക എന്തുകിട്ടിയെന്നും ജോര്‍ജ് ചോദിച്ചു. ചില മെത്രാന്‍മാര്‍ക്ക് യുഡിഎഫ് ജ്വരമാണെന്നുും  ബിജെപി വിരുദ്ദതയാ ണെങ്കില്‍ തിരിച്ചും അങ്ങനെയാ യിരിക്കുമെന്നും ഷോണ്‍ ജോര്‍ജും പരാമര്‍ശം നടത്തിയിരുന്നു.
PC George and Sean George openly criticize the Catholic Church

Share Email
Top