ചെങ്ങന്നൂര്‍ :റിട്ട .പോസ്‌റ്മാസ്റ്റര്‍ കൊഴുവല്ലൂര്‍ തെങ്ങും തറയില്‍ ടി .എ തോമസ്(അവറാച്ചന്‍ -93)അന്തരിച്ചു .സംസ്‌കാരം പിന്നീട് കൊടുകുള കരോട് സെന്റ് .തോമസ് സി എസ് ഐ പള്ളിയില്‍ .
ഭാര്യ:കൊട്ടറ തെങ്ങുംവിളയില്‍ ഏലിക്കുട്ടി എബ്രഹാം (ജോണിക്കുട്ടി ന്യൂയോര്‍ക് വെസ്‌റ്‌ചെസ്റ്റെര്‍ കൗണ്ടി ഉദ്യോഗസ്ഥന്റെ മൂത്ത സഹോദരി )മക്കള്‍ സുശീല ,സുജ ,അജി, മരുമക്കള്‍ എ .വി കോശി (കുന്നത്തൂര്‍ ),റവ എസ് ജോര്‍ജ് (വികാരി പെരിങ്ങല്ലൂര്‍ മാര്‍ത്തോമാ ഇടവക ),സോജ അട്ടയികുളത്തു മന്ത്രി സജി ചെറിയാന്റെ പിതൃ സഹോദരനാണ് അന്തരിച്ച ടി .എ തോമസ്
കൂടുതല്‍ വിവരങ്ങള്‍ക്ക് ജോണ്‍കുട്ടി 914 216 5370
T.A. Thomas (Retired Postmaster) passed away in Chengannur.













