വാഷിംഗ്ടൺ: ഇറാന്റ- അമേരിക്ക സംഘർഷം അവസാനിപ്പിക്കാൻ ആയുള്ള ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ഹോർമോസ്റ്റ് കടലിടുക്ക് ഉപരോധി ക്കാനായി അമേരിക്ക വിന്യസിച്ചത് 10,000 കമാൻഡോകളെ
യുഎസ് നാവികരേയും മറൈൻ സേനാംഗങ്ങളേയും വ്യോമസേ നാംഗ ങ്ങളെയും മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.. കൂടാതെ ഉപരോധം നടപ്പിലാക്കുന്നതിന് 15 യുദ്ധക്കപ്പലുകളും ആകാശത്ത് ഒരു ഡസൻ വിമാനങ്ങളും വിന്യസിച്ചിട്ടുണ്ട്. ആദ്യ 24 മണിക്കൂറിനുള്ളിൽ ഒരു കപ്പലിനും ഉപരോധം ലംഘിക്കാൻ കഴിഞ്ഞില്ലെന്ന് യുഎസ് അവകാശപ്പെടുന്നു. എന്നാൽ ചൈനീസ് കപ്പൽ കടന്നുപോയതായ റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട് .
യുഎസ് സൈന്യത്തിന്റെ ഉപരോധ പ്രഖ്യാപനത്തെ തുടർന്ന് ആറു കപ്പലുകൾ ഒമാൻ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ഒരു ഇറാനിയൻ തുറമുഖ. ത്തേയ്ക്ക് വീണ്ടും പോയി.
US deploys 10,000 troops to block Iranian ports
പ













