ഇറാൻ ആണവ പദ്ധതി ഉപേക്ഷിച്ചാൽ ഇറാൻ ജനതയക്ക് വമ്പൻ നേട്ടം: പ്രഖ്യാപനവുമായി ജെ.ഡി വാൻ

ഇറാൻ ആണവ പദ്ധതി ഉപേക്ഷിച്ചാൽ ഇറാൻ ജനതയക്ക് വമ്പൻ നേട്ടം: പ്രഖ്യാപനവുമായി ജെ.ഡി വാൻ

വാഷിംഗ്ടൺ: ഇറാൻ ആണവ പദ്ധതി ഉപേക്ഷിച്ചാൽ ഇറാൻ ജനതയക്ക് വമ്പൻ നേട്ടമെന്ന പ്രഖ്യാപനവുമായി യു എസ്  വൈസ് പ്രസിഡന്റ ജെ.ഡി വാ സ്. പരസ്പരമുള്ള അവിശ്വാസത്തെ മാറ്റിയെടുക്കാമെന്നും സംഘർഷം പൂർണമായി അവസാനിപ്പിക്കാമെന്നും ജെഡി വാൻസ് പ്രതികരിച്ചു. 

ഇറാനുമായി വീണ്ടും സമാധാന ചർച്ചയ്ക്ക് അമേരിക്ക തീരുമാനിച്ചെന്നും ഈ ആഴ്ച ചർച്ച പുനരാരംഭിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞതിനു പിന്നാലെയായിരുന്നു ഈ  പ്രതികരണം . ഇറാനിലേക്കും തിരിച്ചുമുള്ള കപ്പലുകൾക്ക് അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം തുടരുന്നതിനിടെ തന്നെയാണ് വീണ്ടും ചർച്ചയ്ക്ക് വഴിയൊരുങ്ങിയിരിക്കുന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴമേറിയ അവിശ്വാസം ഒറ്റരാത്രികൊണ്ട്  തീർക്കാൻ കഴിയില്ലെന്നും വൻസ് കൂട്ടിച്ചേർത്തു.

D. Vance announces huge gains for Iranian people if Iran abandons nuclear program

Share Email
Top