തമ്പി ആന്റണിയോടെപ്പം ഒരു സായാഹ്നം : മേയ് 27 ന് ഡാളസില്‍

തമ്പി ആന്റണിയോടെപ്പം ഒരു സായാഹ്നം : മേയ് 27 ന് ഡാളസില്‍

ഡാളസ് : ഹൃസ്വ സന്ദര്‍ശനത്തിനു ഡാളസിലെത്തിയ എഴുത്തുകാരനും സിനിമാ പ്രവര്‍ത്തകനുമായ തമ്പി ആന്റണിയോടൊപ്പം ഒരു സായാഹ്നം ചിലവിടുവാനായി കേരള ലിറ്റററി സൊസൈറ്റി അവസരം ഒരുക്കുന്നു. സാഹിത്യരചനയിലും കലാ സാംസ്‌കാരിക – പുരോഗമന പ്രവര്‍ത്തനത്തില്‍ തമ്പി ആന്റണി ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചു പോരുന്നു.ഇതിലെല്ലാം തന്നെ അദ്ദേഹം തന്റെ സാമൂഹ്യ പ്രതിബദ്ധത തെളിയിച്ചിട്ടുണ്ട്. മെയ് 27 ബുധന്‍ വൈകിട്ട് 6.30 ഡാളസിലെ ‘ റെഡ് ചില്ലി ‘ റെസ്റ്റാറന്റ് ഹാള്‍ ( 4361 N Belt Line Rd, Suite – 1000 mesquite,TX 75150 ).സാഹിത്യക്കുറിച്ചും സിനിമയേക്കുറിച്ചും ജീവിത വീക്ഷണങ്ങളെക്കുറിച്ചും സംവേദിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഡോ. ദര്‍ശന മനയത്ത് (ആക്ടിങ്ങ് സെക്രട്ടറി)

അനശ്വരം മാമ്പിള്ളി ( പ്രസിഡന്റ് ) നിന്നും ലഭിക്കും.

An Evening with Thampi Antonio: May 27th in Dallas

Share Email
Top