ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിന് താത്കാലിക ആശ്വാസം . ഡല്‍ഹ്ി കോടതി ഉമര്‍ ഖാലിദിന്റെ മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യാപേക്ഷ സ്വീകരിച്ചു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമ്മയുടെ ശസ്ത്രക്രിയ സമയത്ത് അവര്‍ക്കൊപ്പം കഴിയുന്നതിനാണ് ഖാലിദിന് കോടതി ഇത്തരത്തിലൊരു പരിഗണന നല്കിയത്. . അദ്ദേഹത്തെ മോചിപ്പിക്കുന്നതിനൊപ്പം ഹൈക്കോടതി കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സുരക്ഷയും കേസിന്റെ സാഹചര്യവും കണക്കിലെടുത്ത് കര്‍ശന സുരക്ഷയാണ് ഒരുക്കിയത്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമ്മയുടെ സ്ത്രക്രിയ സമയത്ത് അവര്‍ക്കൊപ്പം കഴിയുന്നതിനാണ് ഖാലിദിന് ഇത്തരത്തിലൊരു ഇളവ്.അദ്ദേഹത്തെ മോചിപ്പിക്കുന്നതിനൊപ്പം ഹൈക്കോടതി കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Delhi riots: Umar Khalid’s bail plea accepted; released for three days















