സെനറ്റര്‍ ജോണ്‍ കോര്‍ണിക്ക് കാലിടറി: കെന്‍ പാക്സ്റ്റണ്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി

സെനറ്റര്‍ ജോണ്‍ കോര്‍ണിക്ക് കാലിടറി: കെന്‍ പാക്സ്റ്റണ്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി

ഓസ്റ്റിന്‍ :ടെക്‌സസ്സില്‍ ചൊവ്വാഴ്ച രാത്രി നടന്ന റിപ്പബ്ലിക്കന്‍ റണ്‍-ഓഫ് പ്രൈമറിയില്‍ നിലവിലെ സെനറ്ററും മുതിര്‍ന്ന നേതാവുമായ ജോണ്‍ കോര്‍ണിക്ക് കാലിടറി. 23 വര്‍ഷമായി കോണ്‍ഗ്രസ് അംഗമായിരുന്ന കോര്‍ണിനെ കെന്‍ പാക്സ്റ്റണ്‍ ആണ് പ്രൈമറിയില്‍ പരാജയപ്പെടുത്തിയത്.

ഇതോടെ വരുന്ന നവംബറില്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ജെയിംസ് തലാരിക്കോയുമായി പാക്സ്റ്റണ്‍ പോരാട്ടത്തിനിറങ്ങും. കോര്‍ണിക്കിന്റെ പരാജയം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ വലിയ പ്കമ്പനം സൃഷ്ടിക്കുമെന്നുറപ്പ്്. ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണയോടെയാണ് പാക്സ്റ്റണ്‍ വിജയിച്ചത്.

Senator John Carney stumbles: Ken Paxton is the Republican Party candidate

Share Email
LATEST excelnclexrn
Top