പ്രൊഫസർ ടി. ജെ. ജോസഫിന് കേരളാ സെൻ്ററിൽ സ്വീകരണം ജൂൺ ഏഴ് ഞായറാഴ്ച്ച

പ്രൊഫസർ ടി. ജെ. ജോസഫിന് കേരളാ സെൻ്ററിൽ സ്വീകരണം ജൂൺ ഏഴ് ഞായറാഴ്ച്ച

ന്യൂയോർക്ക് കേരളാ സെന്ററിന്റെയും സർഗ്ഗവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ തൊടുപുഴ ന്യൂമാൻ കോളേജ് മലയാളഭാഷ വിഭാഗം മുൻ അധ്യാപകനും കേരള സാഹിത്യ അക്കാഡമി അവാർഡിന് അർഹമായ ‘അറ്റുപോകാത്ത ഓർമ്മകൾ’ എന്ന പുസ്‌തകത്തി ന്റെ രചയിതാവുമായ പ്രൊഫ. ടി. ജെ. ജോസഫിന് സ്വീകരണം നല്കുന്നു. ജൂൺ ഏഴ് ഞായറാഴ്ച്ച  വൈകുന്നേരം  5.30 ന്  കേരളാ സെന്ററിലാണ് സ്വീകരണം ഒരുക്കുന്നത്. 

പ്രസ്തുത യോഗത്തിൽ എല്ലാ സഹൃദയരും സജീവമായി പങ്കെടുത്ത് ജോസഫ്‌സാറുമായുള്ള സാഹിത്യസല്ലാപം പരിപാടിയെ വിജയിപ്പിക്കുവാൻ സംഘാടകർ അഭ്യർത്ഥിച്ചു

സ്നേഹാദരങ്ങളോടെ,

അലക്സ് എസ്തപ്പാൻ, കേരളാ സെന്റർ (5165039387); മനോഹർ തോമസ്, സർഗ്ഗവേദി (91797 19 പി. ടി. പൗലോസ്, സർഗ്ഗവേദി (5163669957)

Professor T. J. Joseph to be received at Kerala Center on Sunday, June 7

Share Email
LATEST excelnclexrn
More Articles
Top