Caritas hospital

അതിനിർണായകം! യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താൻ ഇസ്രായേൽ പ്രധാനമന്ത്രി വാഷിംഗ്ടണിലേക്ക്

അതിനിർണായകം! യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താൻ ഇസ്രായേൽ പ്രധാനമന്ത്രി വാഷിംഗ്ടണിലേക്ക്

ടെൽ അവീവ്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിനായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തിങ്കളാഴ്ച വാഷിംഗ്ടണിലേക്ക് തിരിക്കും. ചൊവ്വാഴ്ചയായിരിക്കും ഇരു നേതാക്കളും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച നടക്കുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.

അമേരിക്കൻ പര്യടനത്തിനിടെ, അന്തരിച്ച യുഎസ് സെനറ്റർ ലിൻഡ്സെ ഗ്രഹാമിന്റെ സംസ്കാര ചടങ്ങിലും നെതന്യാഹു പങ്കെടുക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് കൂട്ടിച്ചേർത്തു.

Share Email
LATEST excelnclexrn
Top