pulimoottil

ചരിത്രം കുറിച്ച് അമേരിക്കന്‍ പട: ബോസ്‌നിയയെ പരാജയപ്പെടുത്തി ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍

ചരിത്രം കുറിച്ച് അമേരിക്കന്‍ പട: ബോസ്‌നിയയെ പരാജയപ്പെടുത്തി ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍

കാലിഫോര്‍ണിയ: കാല്‍പന്തുകളിയില്‍ ചരിത്രം കുറിച്ച് അമേരിക്കന്‍ സംഘം. ഫിഫ ലോകകപ്പില്‍ ബോസ്‌നിയയെ പരാജയപ്പെടുത്തിയാണ് അമേരിക്ക അവസാന 16 -ല്‍ ഇടം നേടിയത്. സ്‌കോര്‍ (2-0). കഴിഞ്ഞ 24 വര്‍ഷത്തിനിടെ അമേരിക്കന്‍ സംഘം നോക്കൗട്ട് ഘട്ടത്തിലെ ഏറ്റവും മികച്ച വിജയമാണിത്. ജൂലൈ 6ന് ബെല്‍ജിയത്തിനെതിരെ ഏറ്റുമുട്ടും.

കാലിഫോര്‍ണിയയിലെ സാന്റാ ക്ലാരയിലെ ലെവൈസ് സ്റ്റേഡിയത്തില്‍ മിനനും പ്രകടനമാണ് അമേരിക്കന്‍ സംഘം നടത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ടീം രണ്ടു വിജയവും ഒരു തോല്‍വിയുമായാണ് നോക്കൗട്ട് ഘട്ടത്തിലേക്ക്് പ്രവേശിച്ചത്. പരാഗ്വേയെയും ഓസ്‌ട്രേലിയയെയും പരാജയപ്പെടുത്തിയ യുഎസിന് തുര്‍ക്കിയോട് പരാജയം രുചിക്കേണ്ടി വന്നിരുന്നുഈ തോല്‍വിയോടെ ബോസ്‌നിയ-ഹെര്‍സഗോവിന ലോകകപ്പില്‍ നിന്ന് പുറത്തായി.

US team makes history: Defeats Bosnia to reach World Cup pre-quarterfinals.

Share Email
LATEST excelnclexrn
More Articles
Top