swayamvara
pulimoottil

പെണ്ണമ്മ തോമസ്സിന്റെ സംസ്‌ക്കാരം ഓഗസ്റ്റ് 22 ശനിയാഴ്ച്ച

പെണ്ണമ്മ തോമസ്സിന്റെ സംസ്‌ക്കാരം ഓഗസ്റ്റ് 22 ശനിയാഴ്ച്ച

ഡാളസ്: ഓഗസ്റ്റ് 16 ന് ഡാളസ്സില്‍ അന്തരിച്ച പെണ്ണമ്മ തോമസ്സിന്റെ പൊതുദര്‍ശനം വെള്ളിയാഴ്ച വൈകിട്ട് 6:30 ന് ഐപിസി ടാബിര്‍നക്കല്‍ സഭാ മന്ദിരത്തില്‍ വെച്ച് നടക്കും. 9121 ഫെര്‍ഗുസന്‍ റോഡ് ,ഡാളസ്, ടെക്‌സാസ് – 75228 . ആഗസ്റ്റ് 22 – ശനിയാഴ്ച രാവിലെ 9:30 ന് ഇതേ സഭാ മന്ദിരത്തില്‍ വെച്ച് സംസ്‌ക്കാര ശ്രിഷുഷകള്‍ നടക്കും. തുടര്‍ന്ന് ന്യൂ ഹോപ്പ് മെമ്മോറിയല്‍ ഗാര്‍ഡന്‍സില്‍ ,500 യൂ സ് 80, സണ്ണിവെല്‍,ടെക്‌സാസ് 75182 – ല്‍ സംസ്‌ക്കാരം നടക്കും.

മക്കള്‍: ലീലാമ്മ (കുമ്പളാംപൊയ്ക), പൊന്നമ്മ (ഹൂസ്റ്റണ്‍), പരേതനായ ബേബി (കാന്റര്‍ബറി), മേരിക്കുട്ടി, സോളമന്‍, ഗ്രേസി, മേഴ്‌സി, ലിസി, മിനി. എല്ലാവരും യുഎസ്എയിലാണ്.

മരുമക്കള്‍: പരേതനായ ജോയി (കുമ്പളാംപൊയ്ക), തങ്കച്ചന്‍ (ഹൂസ്റ്റണ്‍), ജോയ്‌സ് (കാന്റര്‍ബറി), പാപ്പച്ചന്‍, ലിനു, പാസ്റ്റര്‍ സാം, പരേതനായ പാസ്റ്റര്‍ ബെഞ്ചമിന്‍ തോമസ്, എബി സാമുവേല്‍, ഷാജി. എല്ലാവരും യുഎസ്എ.

Funeral of Pennamma Thomas on Saturday, August 22.

Share Email
LATEST excelnclexrn
Top