പ്ലാനോ (ടെക്‌സസ്) – ഡാളസിലെ ഇര്‍വിങ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകാംഗവും ഡോ. മീനു ജേക്കബിന്റെ സഹോദരനുമായ ജേക്കബ് വര്‍ഗീസ് പ്ലാനോയിലെ മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ രാവിലെ അന്തരിച്ചതായി ഇടവക അറിയിച്ചു.
വിശദ വിവരങ്ങള്‍ പിന്നാലെ
വാര്‍ത്ത: പ്രസാദ് തീയാടിക്കല്‍
Jacob Varghese passed away in Plano.
















