ഡോ. വി. ടി. സാമുവല്‍ (87) മര്‍ഫി ടെക്‌സസില്‍ അന്തരിച്ചു, സംസ്‌ക്കാരം ഡിസംബര്‍ അഞ്ച് ശനിയാഴ്ച

ഡോ. വി. ടി. സാമുവല്‍ (87) മര്‍ഫി ടെക്‌സസില്‍ അന്തരിച്ചു, സംസ്‌ക്കാരം ഡിസംബര്‍ അഞ്ച് ശനിയാഴ്ച

പ്രസാദ് തീയാടിക്കല്‍

മര്‍ഫി (ടെക്‌സസ്) : ദൈവശാസ്ത്ര പണ്ഡിതനും അധ്യാപകനും ഗ്രന്ഥകാരനുമായ ഡോ. വലിയവീട്ടില്‍ തോമസ് സാമുവല്‍ (ഡോ. വി. ടി. സാമുവല്‍, 87) നവംബര്‍ 26-ന് അന്തരിച്ചു. ടെക്‌സസിലെ മര്‍ഫി സ്വദേശിയായ അദ്ദേഹം ഡാളസ് സെഹിയോന്‍ മാര്‍ത്തോമ്മാ ഇടവകയിലെ ദീര്‍ഘകാല അംഗമായിരുന്നു.

ഭാര്യ: പരേതയായ ശോശാമ്മ സാമുവല്‍

മക്കള്‍: റേച്ചല്‍ ലിസ സാമുവല്‍-കോശി (അജിത്), തോമസ് സാമുവല്‍ (അന്ന), ജെയിംസ് സാമുവല്‍ (ഡാന). കൊച്ചുമക്കള്‍ നോഹ, ബെല്ല, ജയ, സന.

സംസ്‌കാര ശുശ്രൂഷ ഡിസംബര്‍ 5 ശനിയാഴ്ച രാവിലെ 9:00 മണിക്ക് പ്ലാനോയിലെ സെഹിയോന്‍ മാര്‍ത്തോമ്മാ പള്ളിയില്‍ (3760 14th St, Plano, TX 75074) ആരംഭിക്കും. തുടര്‍ന്ന് പ്ലാനോ മ്യൂച്വല്‍ സെമിത്തേരിയില്‍ (2128 18th St, Plano, TX 75074) സംസ്‌കാരം നടക്കും.

Dr. V. T. Samuel (87) passed away in Murphy, Texas; the funeral will be held on Saturday, December 5.

Share Email
LATEST excelnclexrn
More Articles
Top