പി. സി. ചാക്കോ (ബേബിച്ചായന്‍) അന്തരിച്ചു; സംസ്‌കാരം ഡിസംബര്‍ രണ്ടിന് അഞ്ചലില്‍

പി. സി. ചാക്കോ (ബേബിച്ചായന്‍) അന്തരിച്ചു; സംസ്‌കാരം ഡിസംബര്‍ രണ്ടിന് അഞ്ചലില്‍

പ്രസാദ് തീയാടിക്കല്‍

ഡാളസ്/ അഞ്ചല്‍: പി. സി. ചാക്കോ (ബേബിച്ചായന്‍, 89) അന്തരിച്ചു. സംസ്‌കാര ശുശ്രൂഷ ഡിസംബര്‍ 2 ബുധനാഴ്ച രാവിലെ 11:00 മണിക്ക് അഞ്ചല്‍ സെന്റ് പോള്‍സ് മാര്‍ത്തോമ്മാ പള്ളിയില്‍ നടക്കും.

ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ്മാ ചര്‍ച്ച് അംഗമാണ് പരേതന്റെ മകന്‍ ഷിബു ചാക്കോ
മക്കള്‍ : ജോളി ജോണ്‍സണ്‍ – ജോണ്‍സണ്‍ കോശി (അമേരിക്ക)

ലാലുമോള്‍ ജോര്‍ജ് – ജോര്‍ജ് വര്‍ഗീസ് (ഓസ്ട്രേലിയ)

ബിന്ദു ജിജു – ജിജു എബ്രഹാം (ഡല്‍ഹി)

ഷിബു ചാക്കോ – രേഖ ചാക്കോ (അമേരിക്ക)

സാബു ചാക്കോ – നീനു സാബു (കേരളം)

P. C. Chacko (Babichayan) has passed away; funeral to be held on December 2 in Anchal.

Share Email
Top