അറ്റ്‌ലാന്റ മാര്‍ത്തോമ്മാ ചര്‍ച്ച് അംഗം ഇട്ടി (ബച്ചന്‍) കോര അന്തരിച്ചു

അറ്റ്‌ലാന്റ മാര്‍ത്തോമ്മാ ചര്‍ച്ച് അംഗം ഇട്ടി (ബച്ചന്‍) കോര അന്തരിച്ചു

പി പി ചെറിയാന്‍

അറ്റ്‌ലാന്റ (ജോര്‍ജിയ): കോട്ടയം കൊല്ലാട് തെക്കേടത്ത് കുടുംബാംഗമായ ഇട്ടി (ബച്ചന്‍) കോര (67) കോട്ടയത്ത് ഒക്ടോബര് 25 ചൊവ്വാഴ്ച അന്തരിച്ചു.

അറ്റ്‌ലാന്റ മാര്‍ത്തോമ്മാ ചര്‍ച്ച് അംഗവും സ്‌നെല്‍വില്‍ പ്രെയര്‍ ഗ്രൂപ്പ് അംഗവുമായിരുന്നു.

ഭാര്യ: സാറാമ്മ ഇട്ടി.
മക്കള്‍: സാം ഇട്ടി, ചെറുബിന്‍ ഇട്ടി

പരേതന്റെ വിയോഗത്തില്‍ അറ്റ്‌ലാന്റ മാര്‍ത്തോമ്മാ ചര്‍ച്ച് വികാരി റവ. ജേക്കബ് തോമസ്, ഭാരവാഹികള്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി, ഇടവകാംഗങ്ങള്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. സംസ്‌കാര ശുശ്രൂഷകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്കു

സണ്ണി പരവനെത് :678 866 5336

Itty (Bachchan) Kora, a member of the Atlanta Mar Thoma Church, has passed away.

Share Email
Top