ബ്രദര്‍ തോമസ് ചാക്കോ (91)നോര്‍ത്ത് കരോലിനയില്‍ അന്തരിച്ചു; സംസ്‌കാര ശുശ്രൂഷ നവംബര്‍ 28-ന്

ബ്രദര്‍ തോമസ് ചാക്കോ (91)നോര്‍ത്ത് കരോലിനയില്‍ അന്തരിച്ചു; സംസ്‌കാര ശുശ്രൂഷ നവംബര്‍ 28-ന്

പിറ്റ്‌സ്ബറോ (നോര്‍ത്ത് കരോലിന): കുമ്പനാട് മണിയാട്ട് പരേതരായ എം. ടി. ചാക്കോയുടെയും മേരി ചാക്കോയുടെയും (ഈശോ) മകനും അമേരിക്കയിലെ നോര്‍ത്ത് കരോലിനയില്‍ താമസക്കാരനുമായ ബ്രദര്‍ തോമസ് ചാക്കോ (കുഞ്ഞുകുഞ്ഞ് 91) അന്തരിച്ചു

ഭാര്യ: സിസ്റ്റര്‍ സൂസന്‍ തോമസ്.

മക്കള്‍: മേരി സാം, ദീന ഗെയിനര്‍, ഐറിന്‍ ഷെയ്ബ്.

സഹോദരങ്ങള്‍: ജോണ്‍ ജേക്കബ് മണിയാട്ട് (ഡെലവെയര്‍), മാത്യൂസ് ജേക്കബ് (മിഷിഗണ്‍), ഡോ. ആനിയമ്മ ചെറിയാന്‍ (പുത്തന്‍കാവ്).

അനുസ്മരണ ശുശ്രൂഷ നവംബര്‍ 28-ന് (ശനിയാഴ്ച) രാവിലെ 11 ന് പിറ്റ്‌സ്ബറോയിലെ എമ്മാവൂസ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ (Emmaus Baptist Church, 2430 Silk Hope Gum Spring Road, Pittsboro, N.C. 27312) നടക്കും. മറ്റ് വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബ്രദര്‍ ജോണ്‍ മണിയാട്ടുമായി ബന്ധപ്പെടുക: 302 593 1419.

വാര്‍ത്ത: പി പി ചെറിയാന്‍
Brother Thomas Chacko (91) passed away in North Carolina; funeral services to be held on November 28.

Share Email
LATEST excelnclexrn
More Articles
Top