ചെല്ലമ്മ പിള്ളയുടെ സംസ്‌കാര ചടങ്ങുകള്‍ ഡാളസില്‍

ചെല്ലമ്മ പിള്ളയുടെ സംസ്‌കാര ചടങ്ങുകള്‍ ഡാളസില്‍

ഡാളസ്: ഇന്നലെ ഡാളസ് ടെക്‌സാസില്‍ നിര്യാതയായ ചെല്ലമ്മ പിള്ളയുടെ സംസ്‌കാര ചടങ്ങുകള്‍ നവംബര്‍ 23 ന് തിങ്കളാഴ്ച ഡാളസിലെ ഹ്യൂസ് ഫാമിലി ട്രിബ്യൂട്ട് സെന്ററില്‍ നടക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

സംസ്‌കാര ചടങ്ങുകള്‍ ചുവടെ ചേര്‍ക്കുന്നു

പൊതു ദര്‍ശനം
നവംബര്‍ 21 ശനിയാഴ്ച
11 മുതല്‍ 3 മണി വരെ

സംസ്‌കാരം
നവംബര്‍ 23 തിങ്കളാഴ്ച
12 മണി മുതല്‍ 3 മണി വരെ
Location
Hughes Family Tribute Center
9700 Web Chappel Road
Dallas, TX 75220

കൂടുതല്‍ വിവരങള്‍ക്ക് കുടുംബാഗങ്ങളുമായി ബന്ധപ്പെടുക.

Funeral rites for Chellamma Pillai in Dallas

Share Email
Top