വിദ്യാര്‍ഥി -അധ്യാപക അനുപാതം കുറയ്ക്കല്‍ പ്രായോഗീകമല്ല: മുഖ്യമന്ത്രി

വിദ്യാര്‍ഥി -അധ്യാപക അനുപാതം കുറയ്ക്കല്‍ പ്രായോഗീകമല്ല: മുഖ്യമന്ത്രി
Share Email

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ വിദ്യാര്‍ഥി -അധ്യാപക അനുപാതം കുറയ്ക്കല്‍ പ്രായോഗീകമല്ലെന്നു മുഖ്യമന്ത്രി വി.ഡി സതീശന്‍. സ്‌കൂളുകളിലെ കുട്ടികളുടെ എണ്ണം കുത്തനെ കുറയുന്ന സാഹചര്യമാണ് നിലവിലുള്ളത്. എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന്ഞരെ സമരം സംബന്ധിച്ചുള്ള ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ ഈ പ്രതികരണം.

 1: 25 എന്ന അനുപാതം ആയാല്‍ പോലും പുതിയ നിയമനങ്ങള്‍ ഉണ്ടാവില്ല. സമരക്കാര്‍ മുന്നോട്ടുവെച്ച അഞ്ചില്‍ നാലു ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചതാണ്. സമരക്കാരുമായി വീണ്ടും ചര്‍ച്ച നടത്തി അവരെ നിജസ്ഥിതി ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. ഇല്ലാത്ത തസ്തികകളില്‍ എങ്ങനെ നിയമനം നടത്തുമെന്നത് ചോദ്യമാണെന്നും മുക്യമന്ത്രി കൂട്ടിതച്ചേര്‍ത്തു. കാലടിയിലെ വിദ്യാര്‍ഥികളെ പരീക്ഷ എഴുതിക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു

Reducing the student-teacher ratio is not practical: Chief Minister

Share Email
LATEST excelnclexrn
Top